കുഞ്ഞാലിക്കുട്ടി-മജീദ്‌ കമ്പനി സീറ്റ്‌ പങ്കിട്ടു; പാണക്കാട്ട്‌‌ ഭൂകമ്പം

കോഴിക്കോട് > പാണക്കാട്‌ തങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർഥിയെ തോൽപ്പിക്കുമെന്ന് തിരൂരങ്ങാടിയിലെ മുസ്ലിംലീഗ്‌ പ്രവർത്തകർ പാണക്കാട്‌ തറവാട്ട്‌ മുറ്റത്തെത്തി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി കെ പി എ മജീദിന്‌ വോട്ട്‌ ചെയ്യാൻ മനസ്സില്ലെന്ന്‌ അവർ തുറന്നുപറഞ്ഞു. ...

കൂടുതല്‍ വായിക്കുക

കൂടെ വന്നവരെ *വെട്ടിനിരത്തി‌ ജോസഫ്‌

കോട്ടയം > സ്ഥാനം മോഹിച്ച്‌ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിൽ ലയിച്ചവരെയെല്ലാം വെട്ടിനിരത്തി പി ജെ ജോസഫ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അവസാനം വരെ സീറ്റിനായി പോരാടിയ ജോണി നെല്ലൂർ, സജി മഞ്ഞക്കടമ്പൻ, ജോസഫ്‌ എം പുതുശ്ശേരി, ജോയി എബ്രഹാം എന്നിവരെ തഴഞ്ഞു. കേരളാ ...

കൂടുതല്‍ വായിക്കുക

കൂട്ടത്തല്ല്‌ മറയ്‌ക്കാൻ 
നേമത്തള്ള്‌

തന്റെ തല്ലിപ്പൊളി കട ഉദ്‌ഘാടനം ചെയ്യാൻ മോഹൻലാൽ വരുമോ മമ്മൂട്ടി വരുമോ എന്നൊക്കെ പബ്ലിസിറ്റി കൊടുത്തത്‌ കോട്ടയം കുഞ്ഞച്ചൻ തന്നെയാണ്‌. ആളെക്കൂട്ടാൻ ഇറക്കിയ നമ്പരാണെന്ന്‌ കുഞ്ഞച്ചന്‌ മാത്രം അറിയാം. അവസാനം ഉദ്‌ഘാടകനായി എത്തിയ പച്ചക്കുളം ഭാസിയെ കണ്ടപ്പോൾ ...

കൂടുതല്‍ വായിക്കുക

കുഞ്ഞില്ല; പകരം കുഞ്ഞിന്റെ കുഞ്ഞ്‌

കോഴിക്കോട്‌ മുസ്ലിംലീഗിൽ ഒന്നും മാറുന്നില്ല. പതിവ്‌ മുഖങ്ങൾക്കൊപ്പം  അഴിമതിക്കാരും കുറ്റാരോപിതരും പട്ടികയിൽ. കോൺഗ്രസ്‌ നേതാവിനെ‌ സ്ഥാനാർഥിയാക്കേണ്ടിവന്ന ദയനീയതയുമുണ്ട്‌. കെട്ടിയിറക്കിയ സ്ഥാനാർഥികൾക്കെതിരെ നേതാക്കളിലും അണികളിലും പ്രതിഷേധം പടരുന്നു.  ...

കൂടുതല്‍ വായിക്കുക

" ആദ്യ വോട്ട്‌ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ "

എന്റെ ആദ്യവോട്ട്‌ കമ്യൂണിസ്റ്റ്‌ പാർടി സ്ഥാനാർഥിക്കായിരുന്നു. 1957ലാണോ ’60ലാണോ എന്ന്‌ കൃത്യമായ ഓർമയില്ല. കോഴിക്കോട്ടുതന്നെയായിരുന്നു വോട്ട്‌. ഞങ്ങളൊക്കെ സോഷ്യലിസ്‌റ്റ്‌ ചിന്താഗതിക്കാരായിരുന്നു അന്ന്‌. പലരെയും അന്ന്‌ ഞങ്ങൾ സോഷ്യലിസ്‌റ്റാക്കി. തെരഞ്ഞെടുപ്പ്‌ ...

കൂടുതല്‍ വായിക്കുക

വിനോദസഞ്ചാരം @ ജനകീയ 
പങ്കാളിത്തം

തിരുവനന്തപുരം കോവിഡ്‌ പ്രതിസന്ധിക്ക്‌ മുമ്പ്‌ 2019ൽ മാത്രം വിനോദ സഞ്ചാര മേഖലയിൽനിന്ന്‌ സംസ്ഥാനത്തിന്‌ ലഭിച്ചത് 46,000 കോടി രൂപയുടെ വരുമാനം. പ്രളയവും നിപയും ഓഖിയും തീർത്ത പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു നേട്ടം. സ്വദേശി–-വിദേശി ടൂറിസ്റ്റുകളുടെ ...

കൂടുതല്‍ വായിക്കുക

തട്ടീം മുട്ടീം ഉടയില്ല ഡബിൾ സ്ട്രോങ്ങാ 


കോട്ടയം ‘മുപ്പതോളം കുടുംബങ്ങൾ ചെയ്‌തിരുന്ന തൊഴിലാ, വരുമാനം നിലച്ചപ്പോൾ എല്ലാവരും മറ്റ്‌ തൊഴിൽ തേടിപ്പോയി. ഇപ്പോൾ ചെറിയ തോതിൽ വരുമാനം ലഭിച്ചുതുടങ്ങി, പുതിയ ആളുകളെ പരിശീലിപ്പിക്കുന്നുമുണ്ട്‌’–- കളിമൺപാത്രം നിർമിക്കുന്ന വൈക്കം‌ തോട്ടകം ഇണ്ടംതുരുത്തിൽ ...

കൂടുതല്‍ വായിക്കുക

ശ്രീകാന്തും ശ്രീരാജും പിന്നെ സാക്ഷാൽ മട്ടന്നൂരും‌

പാലക്കാട്‌ പഞ്ചാരിയും തായമ്പകയും പഞ്ചവാദ്യവും ഒരുമിച്ചു മുഴങ്ങുകയാണ്‌ വെള്ളിനേഴിയിൽ. അവിടെ താളം കൊഴുപ്പിക്കാൻ സാക്ഷാൽ മട്ടന്നൂരും മക്കളായ ശ്രീകാന്തും ശ്രീരാജും. കഥകളിയുടെ തറവാട്ടിൽ കല്ലുവഴിച്ചിട്ടയുടെ ജന്മഗേഹത്തിൽ മേളം കൊഴുപ്പിക്കുന്ന മട്ടന്നൂരിന്റെ ...

കൂടുതല്‍ വായിക്കുക

പൊളളുന്ന ജീവിതം കരുത്താക്കിയ സുമോദ്

പാലക്കാട് > 'ലൈഫ് പദ്ധതി'യില്‍ വീടിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ഒരു സ്ഥാനാര്‍ഥിയുണ്ട്, പി പി സുമോദ്. തരൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുമോദിന്റെ തൃത്താല ആലൂരിലെ റോഡരികിലെ ഇടുങ്ങിയ തറവാട് വീടിന്റ ചുമരാകെ പായല്‍ വീണു. അച്ഛനും അമ്മയും അനുജനും അനുജന്റെ ...

കൂടുതല്‍ വായിക്കുക

വിജ്ഞാപനം ഇന്ന്‌; 
പത്രികാ സമര്‍പ്പണവും ; നാമനിർദേശ പത്രികാ സമർപ്പണവും ആരംഭിക്കും

തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറപ്പെടുവിക്കും. നാമനിർദേശ പത്രികാ സമർപ്പണവും ഇതോടെ ആരംഭിക്കും. 19 വരെ പത്രിക നൽകാം . 20-ന് സൂക്ഷ്മപരിശോധന. 22 വരെ പത്രിക പിൻവലിക്കാം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദ്ദേശം ...

കൂടുതല്‍ വായിക്കുക

പന്തളം താങ്കൾ കോൺഗ്രസിൽ കാണുമോ?

ഡോ. ദിവ്യ എസ് അയ്യരുടെ പുസ്‌തക പ്രകാശന ചടങ്ങിൽ ഞാൻ പങ്കെടുത്തത്‌ കണ്ട്‌ അത്ഭുതം പങ്കുവച്ചുള്ള മുൻമന്ത്രി പന്തളം സുധാകരന്റെ ഫെയ്‌സ്‌ബുക്‌ പോസ്‌റ്റ്‌ കണ്ടു. ചടങ്ങിൽ പങ്കെടുത്തത് യുഡിഎഫ് അധികാരത്തിൽ വരുന്നതിന്റെ സൂചനയാണ് എന്ന് കണ്ടെത്തിയ പന്തളത്തിന്റെ ...

കൂടുതല്‍ വായിക്കുക

ഗൗരിയമ്മയ്‌ക്ക്‌ കന്നിവോട്ട്‌

ആലപ്പുഴ മണ്ഡലത്തിലെ ചാത്തനാട്ടെ കളത്തിപ്പറമ്പ്‌ വീട്ടിലിരുന്ന്‌ ഗൗരിയമ്മ ഇത്തവണ വോട്ട്‌ ചെയ്യും. വീട്ടിലെത്തിയ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർ നൽകിയ പോസ്‌റ്റൽ വോട്ടിനുള്ള അപേക്ഷയിൽ ഗൗരിയമ്മ സന്തോഷത്തോടെ ഒപ്പിട്ടുനൽകി. ‘‘ഇക്കുറി വോട്ടുചെയ്യാൻ പോകാൻ ...

കൂടുതല്‍ വായിക്കുക

ഡൽഹി പോരിൽ ഉലഞ്ഞ് കോൺഗ്രസ്‌

തിരുവനന്തപുരം ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഒരു വശത്തും മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലും മറുപുറത്തും അണിനിരന്ന്‌ ഡൽഹിയിൽ വാക്പോരും വെട്ടിനിരത്തലും. കോൺഗ്രസ്‌ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള ഡൽഹി ചർച്ച കൊഴുക്കുന്നതിനിടെ കേരളത്തിൽ എംപിമാരടക്കമുള്ള ...

കൂടുതല്‍ വായിക്കുക

സൈബറിടത്തിലും ചുവപ്പിന്റെ ഉറപ്പ്

എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഏതാണ്ട്‌ പൂർത്തിയായതും സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണത്തിന്റെ കുത്തൊഴുക്ക്‌. പുതിയ രീതിയിലും വേഗത്തിലും പോസ്‌റ്റും വീഡിയോകളും പറപറക്കുകയാണ്‌. ഫെയ്‌സ്‌ബുക്‌, വാട്‌സാപ്‌, ഇൻസ്‌റ്റാഗ്രാം, ട്വിറ്റർ, യുട്യൂബ്‌ ഇടങ്ങളിൽ ...

കൂടുതല്‍ വായിക്കുക

ചേർത്തല തെക്ക്‌ ഹയർ സെക്കൻഡറി സ്കൂളിലേക്ക്‌ പൂർവവിദ്യാർഥികളാരെങ്കിലും അടുത്തിടെ പോയിട്ടുണ്ടോ ?

ആലപ്പുഴ ചേർത്തല തെക്ക്‌ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക്‌ പൂർവവിദ്യാർഥികളാരെങ്കിലും അടുത്തിടെ പോയിട്ടുണ്ടോ ? ഇല്ലെങ്കിൽ ഉടൻ പോകണം.  ഒരു പൂർവ വിദ്യാർഥി കഴിഞ്ഞ ദിവസം സ്‌കൂൾ സന്ദർശിച്ചു. ഗ്രാമീണതയുടെ കുളിർകാറ്റും രക്താങ്കിത സമരചരിത്രങ്ങളും  ഊർജസ്രോതസ്സാക്കിയ ...

കൂടുതല്‍ വായിക്കുക