‘‘ആഴ്‌ചയിൽ നാലു‌ ദിവസംപോലും തൊഴിൽ‌ കിട്ടാത്ത കാലമുണ്ടായിരുന്നു, ഇപ്പോൾ സ്ഥിതി മാറി

കണ്ണൂർ ‘‘ആഴ്‌ചയിൽ നാലു‌ ദിവസംപോലും തൊഴിൽ‌ കിട്ടാത്ത കാലമുണ്ടായിരുന്നു. പലരും മറ്റു ജോലിക്കു‌പോയാണ്‌ കുടുംബംപോറ്റിയത്‌. ഇപ്പോൾ സ്ഥിതി മാറി’’–- കണ്ണൂർ സഹകരണ സ്‌പിന്നിങ്‌‌ മില്ലിലെ തൊഴിലാളി എ റീനയുടെ വാക്കുകളിൽ തെളിയുന്നത്‌ ഇച്ഛാശക്തിയുള്ള ...

കൂടുതല്‍ വായിക്കുക

മത്സരിക്കാനോ... ഞ്യാനോ; ഹീശ്വരാ!!

തിരുവനന്തപുരം കെട്ടിവച്ച കാശുപോലും കിട്ടാതെ തോറ്റാലും പ്രശ്‌നമില്ല, സ്ഥാനാർഥിയായാൽ മതി നിലവിളിയാണ്‌ എല്ലാകാലത്തും യുഡിഎഫിലും എൻഡിഎയിലും. എന്നാലിത്തവണ ഇതാ അത്‌ഭുതം സംഭവിച്ചിരിക്കുന്നു.. ഇല്ല, മത്സരിക്കാനില്ല! ഞെട്ടിയോ? ഞെട്ടും. യുഡിഎഫിലും എൻഡിഎയിലും പ്രമുഖർ ...

കൂടുതല്‍ വായിക്കുക

കളമശേരി മാറ്റത്തിന്റെ 
ചരിത്രമെഴുതും

കളമശേരി കളമശേരിയുടെ രാഷ്‌ട്രീയചിത്രം മാറ്റിയെഴുതാനുള്ള നിയോഗമേറ്റെടുത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണപരിപാടികൾക്ക്‌ ആവേശത്തുടക്കം. അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്രമായി കളമശേരി മാറുമെന്ന പ്രഖ്യാപനത്തോടെയാണ്‌ ...

കൂടുതല്‍ വായിക്കുക

രണ്ടാമങ്കത്തിൽ മണ്ഡലം നിറഞ്ഞ്‌ സ്വരാജ്

തൃപ്പൂണിത്തുറ സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന എ പി വർക്കിയുടെയും മുൻമന്ത്രി ടി കെ രാമകൃഷ്‌ണന്റെയും  സ്‌മൃതിമണ്ഡപങ്ങളിൽ പുഷ്‌പമർപ്പിച്ച്‌ തൃപ്പൂണിത്തുറയിൽ അഡ്വ. എം സ്വരാജിന്റെ രണ്ടാമങ്കത്തിന്‌ തുടക്കം. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പതാകയേന്തി ...

കൂടുതല്‍ വായിക്കുക

കുതിപ്പ്‌ തുടരാൻ 
എൽദോ എബ്രഹാം വീണ്ടും

കൊച്ചി മൂവാറ്റുപുഴയുടെ വികസനക്കുതിപ്പ്‌ തുടരാൻ എൽദോ എബ്രഹാം വീണ്ടും. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം എൽദോ എബ്രഹാം ജന്മനാടായ തൃക്കളത്തൂരിലെ മുപ്പതോളം വീടുകൾ ബുധനാഴ്‌ച രാവിലെ സന്ദർശിച്ചു. കോതമംഗലം രൂപതാ ബിഷപ്‌ മാർ ജോർജ്‌ മഠത്തിക്കണ്ടത്തിൽ, സിറോ ...

കൂടുതല്‍ വായിക്കുക

സമരവേദിയിൽനിന്ന്‌ പര്യടനം
തുടങ്ങി ജോസ്‌ തെറ്റയിൽ

അങ്കമാലി മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള കപ്പക്കൃഷി വിളവെടുത്തും ഇന്ധനവിലവർധനയ്‌ക്കെതിരായ ബസ്‌ ഉടമകളുടെ സമരം ഉദ്‌ഘാടനം ചെയ്‌തും അങ്കമാലി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോസ് തെറ്റയിലിന്റെ പ്രചാരണത്തിന്‌ ബുധനാഴ്ച തുടക്കമായി. ഇന്ധന കൊള്ളയ്ക്കെതിരെ ...

കൂടുതല്‍ വായിക്കുക

ജനഹൃദയങ്ങളിലൂടെ‌
ആന്റണി ജോൺ

കോതമംഗലം സൗഹൃദങ്ങൾ ചേർത്തുവച്ച്‌, നാടിന്റെ അരുമയായ ആന്റണി ജോൺ വീണ്ടും ജനഹൃദയങ്ങളിലേക്ക്‌. ബുധനാഴ്ച രാവിലെ സ്ഥാനാർഥിപ്രഖ്യാപനം വന്ന ഉടനെ നഗരത്തിലെ കടകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് പര്യടനത്തിന് തുടക്കംകുറിച്ചു. പാർടി ...

കൂടുതല്‍ വായിക്കുക

ഇവരുടെ ജീവിതമാണ് ഉറപ്പ്

പള്ളിസെമിത്തേരിയിൽ കുഴിവെട്ടിയും മീൻപിടിച്ച്‌ വിറ്റും വീട്ടുകാര്യവും പഠനവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോയ യുവാവിനെ മാവേലിക്കരക്കാർക്ക്‌ പരിചയപ്പെടുത്തേണ്ടതില്ല. പക്ഷെ, പുറംലോകം ഈ യുവാവിനെ അറിയണം. വേദനകൾ കുഴിവെട്ടിമൂടി‌ ചെങ്കൊടിക്കരുത്തിൽ കുതിച്ച ...

കൂടുതല്‍ വായിക്കുക

പാട്ടുപോലൊരു ദലീമ

അരൂർ പാട്ടിന്റെ ഈണവും താളവുമായി പൊതുരംഗത്തേക്ക്‌ വന്ന ദലീമ തെരഞ്ഞെടുപ്പ്‌ ഗോദയിൽ ആദ്യമല്ല. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത്‌ അരൂർ ഡിവിഷനിൽ ജയിച്ച്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റായി‌. 2020ലും വിജയം ആവർത്തിച്ച്‌ അതേ സ്ഥാനത്ത്‌.  എസ് ...

കൂടുതല്‍ വായിക്കുക

രണ്ടാം ഭാഗവും ഹിറ്റാക്കാൻ മുകേഷ്‌

കൊല്ലം ‘എന്തുകൊണ്ട്‌ സൂപ്പർസ്റ്റാർ ആയില്ല’? മമ്മൂട്ടി–-മോഹൻലാൽ അച്ചുതണ്ടിൽ മലയാള സിനിമ കറങ്ങുന്ന സമയത്ത്‌ നിരവധി ബ്ലോക്ക്‌ബസ്റ്ററുകൾ സമ്മാനിച്ച മുകേഷിന്‌ പല അഭിമുഖങ്ങളിലും നേരിടേണ്ടി വന്ന ചോദ്യമാണ്‌. റോളിനുവേണ്ടി ആരെയും സമീപിച്ചിട്ടില്ലെന്നും ...

കൂടുതല്‍ വായിക്കുക

കോൺഗ്രസിൽ ഒളിപ്പോര്‌ , 
തക്കംപാർത്ത്‌ ബിജെപി

തിരുവനന്തപുരം കെപിസിസി അധ്യക്ഷസ്ഥാനം  കൈവിട്ടുപോകാതിരിക്കാനുള്ള പെടാപ്പാടിൽ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ സി ജോസഫിനും കെ ബാബുവിനും സീറ്റിന്‌ സമ്മർദം ചെലുത്തി ഉമ്മൻചാണ്ടി. മുല്ലപ്പള്ളിയെ ഏതുവിധേനയും മത്സരക്കളത്തിലിറക്കി പ്രസിഡന്റ്‌ സ്ഥാനം കൈയാളാനുള്ള ...

കൂടുതല്‍ വായിക്കുക

‘‘ഇറ്റ്‌സ്‌ ഗ്രേറ്റ്... എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല ’’; പറയുന്നത്‌ ഐ എം വിജയൻ

തൃശൂർ ‘‘ഇറ്റ്‌സ്‌ ഗ്രേറ്റ്... എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല ’’‐ പറയുന്നത്‌ ഇന്ത്യൻ പുൽമൈതാനങ്ങളിൽ ഇന്ദ്രജാലം തീർത്ത ഫുട്‌ബോളർ ഐ എം വിജയൻ.  തൃശൂരിന്റെ കുപ്പത്തൊട്ടിയായിരുന്ന ലാലൂരിൽ ഉയരുന്ന വമ്പൻ സ്പോർട്‌സ്‌ സ്‌റ്റേഡിയം കോംപ്ലക്‌സിനെ ...

കൂടുതല്‍ വായിക്കുക

വോട്ടുപെട്ടിയിൽ മനോരമയുടെ കള്ളത്താക്കോൽ

തെരഞ്ഞെടുപ്പ് കാലമായാൽ മലയാള മനോരമയുടെ വ്യാജവാർത്തയ്‌ക്ക്‌ വീര്യം കൂടും. പണ്ടുമുതലെ ഇത്തരം വിഷവാർത്തകൾ അവർക്ക്‌ പ്രീയമാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത്‌, നുണപ്രചാരണം പണ്ടേപോലെ  ഇപ്പോൾ ഏശുന്നില്ലെന്നുമാത്രം. പണ്ട്‌ വോട്ടിട്ട്‌ ബാലറ്റുപെട്ടിയിലാണല്ലോ ...

കൂടുതല്‍ വായിക്കുക

സ്‌റ്റാർട്ടായി സ്‌കൂട്ടാവില്ല ഉറപ്പ്‌

കൊച്ചി നവീന ആശയങ്ങൾക്ക്‌ കൈത്താങ്ങായി മൂവായിരത്തോളം സ്‌റ്റാർട്ടപ്പുകളെ ഒരു കുടക്കീഴിലാക്കി മുന്നേറുകയാണ്‌ കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം).  അഞ്ചു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്‌തത്‌ 2900 സ്‌റ്റാർട്ടപ്പാണ്‌. 2000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ്‌ ...

കൂടുതല്‍ വായിക്കുക

രണ്ടുതവണ സ്ഥാനാർഥിയായി; മത്സരിച്ചില്ല

രണ്ടുതവണ സ്ഥാനാർഥിയായി നിശ്‌ചയിച്ചെങ്കിലും മത്സരിക്കാൻ കഴിയാതിരുന്നതാണ്‌ ജസ്റ്റിസ്‌ കെ ടി തോമസിന്‌ ആദ്യം ഓടിയെത്തുന്ന തെരഞ്ഞെടുപ്പോർമ. പഠനകാലം മുതൽ കോൺഗ്രസ്‌ അനുഭാവിയായിരുന്നു. ആഭ്യന്തര കലഹത്തിൽ 1969ൽ പാർടി പിളർന്നപ്പോൾ ‌കെ ടി തോമസ്‌ കാമരാജ്‌ നയിച്ച ...

കൂടുതല്‍ വായിക്കുക