ഗുരുസ്പർശമേറ്റ നവോത്ഥാനക്കര

തിരുവനന്തപുരം>അഗസ്‌ത്യവനത്തിന്റെ മലയിടുക്കുകളിൽനിന്നാണ്‌ നെയ്യാറിന്റെ പിറവി. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി. നെയ്യാർ തൊട്ടും തഴുകിയും കടന്നുപോകുന്ന കര നെയ്യാറ്റിൻകരയായി. തിരുവിതാംകൂറിന്റെ കലവറ ആയിരുന്ന നാഞ്ചിനാടിന്റെ വാതിൽപ്പടി. കേരളത്തിന്റെ ...

കൂടുതല്‍ വായിക്കുക

വെട്ടിനിരത്തൽ, കലാപം ; യുഡിഎഫിൽ ചർച്ച 
അവസാനിക്കുന്നില്ല

തിരുവനന്തപുരം കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക ഡൽഹിയിലെത്തിച്ച്‌ വെട്ടി നിരത്താൻ തുടങ്ങിയതോടെ പൊട്ടിത്തെറിക്കും ആളിക്കത്തലിനും അരങ്ങ്‌ റെഡി. പട്ടിക പുറത്തുവരുന്ന മുറയ്‌ക്ക്‌ കലാപത്തിന്‌ തിരികൊളുത്തുമെന്ന്‌ തീർച്ച. കോൺഗ്രസ്‌–-കേരള കോൺഗ്രസ്‌ ജോസഫ്‌ ...

കൂടുതല്‍ വായിക്കുക

വിഷ്‌ണുനാഥ്‌ 
ദേശാടനക്കിളിയെന്ന്‌ 
പോസ്‌റ്റർ

കൊല്ലം എഐസിസി സെക്രട്ടറി പി സി വിഷ്‌ണുനാഥ്‌  ദേശാടനക്കിളിയെന്ന്‌ പോസ്‌റ്റർ. കൊല്ലം ഡിസിസി ഓഫീസ്‌, ആർഎസ്‌പി ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലാണ്‌  ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്ന ആവശ്യവുമായി തിങ്കളാഴ്‌ച പുലർച്ചെ ...

കൂടുതല്‍ വായിക്കുക

കേരളത്തെ ആവേശക്കടലിൽ ആറാടിക്കാറുള്ള പ്രസംഗം ഇക്കുറി ഇല്ല

നീട്ടിയും കുറുക്കിയും മൂന്നാവർത്തിച്ചും എതിരാളികൾക്ക്‌ നേരെ വിമർശനശരങ്ങൾ തൊടുത്ത്‌ കേരളത്തെ ആവേശക്കടലിൽ ആറാടിക്കാറുള്ള തെരഞ്ഞെടുപ്പ്‌ പ്രസംഗം ഇക്കുറി ഒരുപക്ഷേ  ഉണ്ടാകില്ല. കേരളം തുടർഭരണത്തിലേക്ക്‌ ചുവടുവയ്‌ക്കുമ്പോൾ ആറരപ്പതിറ്റാണ്ട്‌ തെരഞ്ഞെടുപ്പ്‌ ...

കൂടുതല്‍ വായിക്കുക

ചോരനീരാക്കിയതാ...
 സന്തോഷം ഒന്നു വേറെയാടാ ഉവ്വേ

ഇടുക്കി ‘ഒരുപാടുകാലത്തെ അലച്ചിലിനുശേഷമാണ്‌ ഈ മണ്ണ്‌‌ സ്വന്തമായത്‌. ഞാനും ഇവളുംകൂടി ചോരനീരാക്കിയാ ഇത്തിരി മണ്ണുണ്ടാക്കിയത്‌. അതിന്‌‌ പട്ടയം കിട്ടിയതിന്റെ സന്തോഷം ഒന്നു വേറെയാടാ ഉവ്വേ...’  എഴുപത്തിമൂന്നുവയസ്സുള്ള കുടിയേറ്റകർഷകൻ ചെല്ലപ്പന്റെ  ...

കൂടുതല്‍ വായിക്കുക

കോൺഗ്രസായി ഉറങ്ങി
 ബിജെപിയായി 
ഉണർന്നു ; പന്തളം പ്രതാപൻ 
യുഡിഎഫിനെ 
ഞെട്ടിച്ചു

പന്തളം മുൻ മന്ത്രി പന്തളം സുധാകരന്റെ സഹോദരനും പത്തനംതിട്ട ജില്ലയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവുമായ പന്തളം പ്രതാപൻ ബിജെപിയിൽ ചേക്കേറുന്നതിന്‌ തലേദിവസവും കോൺഗ്രസ്‌, യുഡിഎഫ്‌ യോഗങ്ങളിൽ പങ്കെടുത്തു.  ശനിയാഴ്ചവരെ കോൺഗ്രസിൽ ഉറച്ചുനിന്ന പ്രതാപൻ അടൂർ മണ്ഡലത്തിൽ ...

കൂടുതല്‍ വായിക്കുക

‘മുമ്പൊക്കെ വികസനമെന്നത്‌ മറ്റെവിടെയോ നടക്കുന്ന വാർത്തയാണ്‌. ഇന്നിപ്പോ കണ്‍മുന്നിലാണ്‌

തൃശൂർ ‘സിനിമയിൽ ഫാന്റസിയും മായക്കാഴ്‌ചയും ഉപയോഗിക്കുന്ന ഒരാളാണ്‌ ഞാൻ. ഇതിപ്പോ വെള്ളിത്തിരയെ വെല്ലുന്ന മട്ടിലല്ലേ നാടും വഴികളും മാറിയത്‌’. പറയുന്നത്‌ മലയാള സിനിമയുടെ പ്രിയങ്കരനായ പ്രിയനന്ദനൻ. ‘പുലിജന്മ’ത്തിലൂടെ ദേശീയപുരസ്‌കാരം കേരളത്തിലേക്ക്‌ ...

കൂടുതല്‍ വായിക്കുക

ഇടതുകുതിപ്പിൽ മാറും മലയോരം

കണ്ണൂർ>അഞ്ചുവർഷത്തിനിടെ യുഡിഎഫിന്റെ കാൽച്ചുവട്ടിലെ മണ്ണ്‌ ഏറെ ഒലിച്ചുപോയ മണ്ഡലങ്ങളിലൊന്നാണ്‌ പേരാവൂർ. എൽഡിഎഫ്‌ സർക്കാരിന്റെ സർവതലസ്‌പർശിയായ വികസന– ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം രാഷ്‌ട്രീയ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളും മലയോര മേഖലയെ ആഴത്തിൽ  ...

കൂടുതല്‍ വായിക്കുക

വഴിതെളിച്ച മണ്ണും മനസ്സും

തിരുവനന്തപുരം>ചെളിയും മണ്ണും നീക്കി വർക്കല തുരങ്കം വഴിയുള്ള ജലപാത വീണ്ടും തെളിയുകയാണ്‌. രണ്ടു നൂറ്റോണ്ടോളം മുമ്പ്‌ പണികഴിപ്പിച്ച തുരങ്കം വഴി ഇടതടവില്ലാതെ ചരക്കുവള്ളങ്ങളും യാനങ്ങളും നീങ്ങിയ കാലം പഴയ തലമുറയുടെ മനസ്സിലിപ്പോഴുമുണ്ട്. പതിറ്റാണ്ടുകൾക്കു മുമ്പ്‌ ...

കൂടുതല്‍ വായിക്കുക

ചുവപ്പ് പടർന്ന വട്ടിയൂർക്കാവ്‌

തിരുവനന്തപുരം>ഫെയ്‌സ്‌ബുക്കിൽ അടുത്തിടെ വൈറലായ ചിത്രമുണ്ട്‌. വട്ടിയൂർക്കാവ്‌ എംഎൽഎ വി കെ പ്രശാന്ത്‌ ബാറ്റുയർത്തി അഭിവാദ്യം ചെയ്യുന്ന ചിത്രം. മണ്ഡലത്തിൽ 16 മാസത്തിനുള്ളിൽ നൂറ്‌ റോഡ്‌ സഞ്ചാരയോഗ്യമാക്കിയപ്പോഴാണ്‌ ‘സെഞ്ച്വറി നേട്ടം’ വോട്ടർമാരുൾപ്പെടെ ...

കൂടുതല്‍ വായിക്കുക

ഇബ്രാഹിംകുഞ്ഞിനെയും ഷാജിയെയും വേണ്ടെന്ന്‌ മണ്ഡലം കമ്മിറ്റികൾ

മലപ്പുറം വി കെ ഇബ്രാഹിംകുഞ്ഞിനെയും മകൻ അബ്ദുൾ ഗഫൂറിനെയും വേണ്ടെന്ന്‌ മുസ്ലിംലീഗ്‌ എറണാകുളം ജില്ലാ കമ്മിറ്റിയും കളമശേരി മണ്ഡലം കമ്മിറ്റിയും. കെ എം ഷാജിയെ സ്ഥാനാർഥിയായി വേണ്ടെന്ന്‌ ‌ കാസർകോട്‌ മണ്ഡലം കമ്മിറ്റി. ഞായറാഴ്‌ച മലപ്പുറത്ത്‌ ചേർന്ന ലീഗ്‌ ...

കൂടുതല്‍ വായിക്കുക

കേരളത്തിന്റെ 88 സ്ത്രീ എംഎല്‍എമാരില്‍ 57 പേരും ഇടതുപക്ഷം

കൊച്ചി > സംസ്ഥാന നിയമസഭയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതില്‍ എന്നും മുന്നില്‍ ഇടതുപക്ഷമെന്ന് കണക്കുകള്‍. ഇതുവരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ  88 സ്ത്രീകളില്‍ 57 പേരും ഇടതുപക്ഷ പ്രതിനിധികള്‍. 30 പേരാണ് എതിര്‍പക്ഷത്തുനിന്ന് ...

കൂടുതല്‍ വായിക്കുക

അറിയുമോ, 
ആദ്യ ഡെപ്യൂട്ടി 
സ്‌പീക്കറെ

ആലപ്പുഴ ആദ്യരണ്ട്‌ തവണയും വനിതയെ നിയമസഭയിലെത്തിച്ച്‌ ചരിത്രംകുറിച്ച നാടാണ്‌ കായംകുളം. 1957ൽ ജയിച്ച്‌ ഡെപ്യൂട്ടി സ്‌പീക്കറായ കെ ഒ ഐഷ ബായിയാണ്‌ ആ വീരകഥയിലെ നായിക‌. 1960ലും വിജയം ആവർത്തിച്ചു. സ്ത്രീ വിദ്യാഭ്യാസം വിലക്കുകളേറെ നേരിട്ട കാലത്ത്‌ നിയമബിരുദം നേടിയ ...

കൂടുതല്‍ വായിക്കുക

പരീക്ഷകൾ ജയിച്ച്‌ 
ബിന്ദു

ശാന്തൻപാറ ബിന്ദു അന്ന് എഴുതിയ പരീക്ഷ ജയിച്ചോ?...1994 മെയ് 20ന്റെ പത്രങ്ങളിൽ ബിന്ദു എന്ന പെൺകുട്ടി പ്രീഡിഗ്രി പരീക്ഷ എഴുതുന്ന ചിത്രം വന്നിരുന്നു. ആ പരീക്ഷയിൽ മാത്രമല്ല ജീവിതത്തിലും ബിന്ദു ജയിച്ചു. ഫോട്ടോ കോപ്പി യന്ത്രം ഉപയോഗിച്ചാണ് ഇപ്പോൾ ബിന്ദു ജീവിക്കുന്നത്. അതിലെന്താ ...

കൂടുതല്‍ വായിക്കുക

40 ലിറ്റർ ചെറിയ 
അളവല്ല

കണ്ണൂർ എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചിൽനിന്ന്‌ നേഴ്‌സിങ്‌ അസിസ്‌റ്റന്റ്‌ നിയമനത്തിനുള്ള ഉത്തരവ്‌ ലഭിച്ചപ്പോൾ ഒട്ടും സംശയമില്ലാതെ  മടക്കി. കാരണം, ക്ഷീര മേഖല വിട്ടുപോകാൻ അവർ തയ്യാറായിരുന്നില്ല. തന്നെയും മൂന്നുമക്കളെയും കരകയറ്റിയ സംരംഭം ആർക്കും ...

കൂടുതല്‍ വായിക്കുക