തിരുവനന്തപുരം ലക്ഷ്‌മിയും കൂട്ടുകാരികളും അറിഞ്ഞു; ജീവിതത്തിന് സ്വാദുണ്ട്. ജനകീയ ഹോട്ടലിൽനിന്ന് 20 രൂപയ്ക്ക് ഊണ് വാങ്ങി കഴിച്ച് സംതൃപ്തിയടയുന്നവരുടെ മുഖങ്ങൾ. തങ്ങളുടെ സ്വന്തം വീടുകളിൽ മെല്ലെ വിരുന്നുവന്ന നല്ലനാളുകൾ. പത്ത് കുടുംബശ്രീ അംഗങ്ങൾ, ...
കൂടുതല്‍ വായിക്കുകആലപ്പുഴ പ്രതിബന്ധങ്ങളിൽ ഉലയാതെ നാടിനെ കരകയറ്റിയ ക്യാപ്‌റ്റനോട് കവിത പറഞ്ഞ പഞ്ച് ഡയലോഗ് മലയാളികൾ ഏറ്റെടുത്തു; ‘ഇരട്ടച്ചങ്കാ ഐ ലൈക് യു, ഉമ്മ’. മറുപടിയിലെ ആത്മാർത്ഥകണ്ട് ചാനൽ റിപ്പോർട്ടർ തെല്ലൊന്നമ്പരന്നെങ്കിലും അടുത്ത നിമിഷം ആസ്വദിച്ച് ‘അടിപൊളി’ ...
കൂടുതല്‍ വായിക്കുകപാലക്കാട്>നെല്ലിയാമ്പതി മലനിരയും പറമ്പിക്കുളം ആദിവാസി ഊരുകളും അടങ്ങുന്ന ഏറ്റവും വലിയ നിയമസഭാമണ്ഡലങ്ങളിലൊന്നായ നെന്മാറയ്‌ക്ക് ഇടതുപക്ഷ മനസ്സാണ്. പഴയ കൊല്ലങ്കോട് നിയമസഭാമണ്ഡലമാണ് പിന്നീട് നെന്മാറയായത്. പഴയ മണ്ഡലത്തിൽപ്പെട്ട കോൺഗ്രസ്‌പാരമ്പര്യമുള്ള ...
കൂടുതല്‍ വായിക്കുകതോട്ടംതൊഴിലാളികളുടെ അവകാശങ്ങൾക്കായി നടത്തിയ കരിമ്പു സമരവും കുടിയൊഴിപ്പിക്കലിനെതിരെ നടത്തിയ തെന്മല ഡാം സമരവും ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളുടെ തീച്ചൂളയിൽ ചുമന്നുതുടുത്ത പുനലൂരിന് എടുത്തുപറയാൻ വൈവിധ്യമേറെയുണ്ട്. കാർഷിക – തോട്ടവിള – വന ഭൂമിയായ ഇവിടെ വിനോദസഞ്ചാരത്തിനും ...
കൂടുതല്‍ വായിക്കുകകണ്ണൂർ>നാടിന്റെ വികസനകാര്യങ്ങളിൽ ശ്രദ്ധിക്കാതെ എംഎൽഎ സ്വന്തം ‘വികസനം’ മാത്രം നടപ്പാക്കുകയും അഴിമതിക്കേസിൽ കുടുങ്ങുകയും ചെയ്ത ദുരവസ്ഥയിൽനിന്ന് മോചനം ആഗ്രഹിക്കുന്ന മണ്ഡലമാണ് അഴീക്കോട്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അഴീക്കോട് ഹൈസ്‌കൂളിൽ ...
കൂടുതല്‍ വായിക്കുകകോന്നി >അച്ചൻകോവിലാറും കല്ലാറും പമ്പയാറും സമൃദ്ധമായ വനമേഖലയും ഒക്കെയായി ഒരു മലയോര മണ്ഡലം കോന്നി. രാജാക്കന്മാർ താമസിക്കുന്ന സ്ഥലം എന്നർഥം വരുന്ന കോന്തിയൂർ എന്ന തമിഴ് വാക്കിൽനിന്ന് കോന്നിയൂരും കോന്നിയൂർ ലോപിച്ച് കോന്നിയും ആയെന്ന് ഗവേഷകർ. ആനക്കൂടും ആന മ്യൂസിയവും ...
കൂടുതല്‍ വായിക്കുകചെങ്ങന്നൂർ കേരള രാഷ്‌ട്രീയത്തിലെ ദിശ നിർണയിച്ച ദേശങ്ങളിലൊന്നാണ്. രാജ്യമാകെ ഉറ്റുനോക്കിയ 2018ലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നിർണായകമായ രാഷ്‌ട്രീയ വിജയം നൽകിയ ദേശം. ഉപതെരഞ്ഞെടുപ്പിന് മുമ്പ് 25 വർഷത്തെ കോൺഗ്രസ് കുത്തക തകർത്തെറിഞ്ഞത് 2016ലായിരുന്നു. ...
കൂടുതല്‍ വായിക്കുകനെടുമങ്ങാട്>അഗസ്‌ത്യമലയെയും കടലോരത്തെയും പകുത്തുനിർത്തുന്ന ഇടനാടാണ് നെടുമങ്ങാട്. മലഞ്ചരക്ക് വ്യാപാരത്തിന്റെയും നാണ്യവിളകളുടെയും ഈറ്റില്ലം.‘നെടുവൻ’കാടുകളിലെ ചെമ്മണ്ണിൽ ചോരനീരാക്കി ജനപഥം കെട്ടിപ്പടുത്ത കർഷകരുടെ നാട്. ദുഷ്‌പ്രഭുത്വത്തെ ...
കൂടുതല്‍ വായിക്കുകതൃശൂർ ഒന്നരപ്പതിറ്റാണ്ടായി ഇടതുപക്ഷ ശക്തിദുർഗമായി മാറിയ തൃശൂരിൽ പനമ്പിള്ളിയുടെയും കെ കരുണാകരന്റെയും പാരമ്പര്യം പറഞ്ഞിരുന്ന കാലം മാറി. അതുകൊണ്ട് മുമ്പ് കാണാത്ത മാറ്റവും സാംസ്‌കാരിക ഭൂവിൽ ദൃശ്യമാണ്. പുത്തൂർ സുവോളജിക്കൽ പാർക്ക് കേരളത്തിന്റെ ...
കൂടുതല്‍ വായിക്കുകകൊച്ചി ഒരു പാലം വരുത്തിയ നാണക്കേടിന്റെ കഥ എത്ര പറഞ്ഞാലും തീരില്ല എറണാകുളത്ത്. ജയിലിൽ നിന്നിറങ്ങിയതു തന്നെ വീണ്ടും മത്സരിക്കാനാണെന്ന് പാലം വിഴുങ്ങിയ മന്ത്രി ഏറെക്കുറെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ജനം കാണുന്നത് ഈ ജയിൽവാസക്കാരെയല്ല. എറണാകുളം നഗരത്തിലും ...
കൂടുതല്‍ വായിക്കുകകണ്ണൂർ ആദിത്യ ഒന്നും മറന്നിട്ടില്ല. കിട്ടിയതും കഴിച്ച് അടുക്കളയിൽ ചുരുണ്ടുറങ്ങിയ കാലം. പിന്നെ കെടിഡിസിയുടെ ഹോട്ടലിലേക്ക് ആട്ടിയോടിക്കപ്പെട്ടത്. പരിശീലന സമയത്തുപോലും മെച്ചപ്പെട്ട ഭക്ഷണമില്ല, താമസസൗകര്യവും. അഞ്ചു വർഷംമുമ്പ് കണ്ണൂർ സ്‌പോട്‌സ് ...
കൂടുതല്‍ വായിക്കുകമലപ്പുറം സീറ്റിനായി നേതാക്കൾ കൂട്ടത്തോടെ കുപ്പായം തുന്നിയതോടെ മുസ്ലിംലീഗ് സ്ഥാനാർഥി നിർണയം അനിശ്‌ചിതത്വത്തിൽ. വെള്ളിയാഴ്‌ച പാണക്കാട്ട് നേതൃയോഗം ചേർന്നെങ്കിലും സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമാനമെടുക്കാനാവാതെ പിരിഞ്ഞു. ഏഴിന് ജില്ലാ ഭാരവാഹികളെ ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം നിയമസഭയിൽ ഒരു സീറ്റ് മാത്രമുള്ള ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും പിന്മാറിയതും വലിയ തമാശയാണെങ്കിലും പുറത്തുവന്നത് തനിനിറം. തിരുവല്ലയിൽ വ്യാഴാഴ്‌ചയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇ ശ്രീധരനെ മുഖ്യമന്ത്രി ...
കൂടുതല്‍ വായിക്കുകജില്ലയിലെ ഇടതുമുന്നണിയുടെ ഉറച്ച കോട്ടകളിലൊന്നാണ് കായംകുളം. 2006 മുതൽ തുടർച്ചയായി ചെങ്കൊടിമാത്രം പാറിയമണ്ണ്. പേരിനൊരു മത്സരമായി മാത്രമാണ് എതിരാളികൾ പോലും കായംകുളത്തെ കാണുന്നത്. വിദൂരസ്വപ്‌നങ്ങളിൽ പോലും അട്ടിമറിനടത്താമെന്ന് എതിർപക്ഷം കരുതുന്നില്ല. ...
കൂടുതല്‍ വായിക്കുകആലത്തൂർ>വീഴുമലയുടെ താഴ്‌വരയിൽ കതിരണിഞ്ഞ നെൽപ്പാടങ്ങൾക്കിടയിലെ ചുവന്ന മണ്ണ്. ഗായത്രിപ്പുഴയുടെ സംഗീതം കേട്ടുണരുന്ന ജനത. ഇ എം എസിനെ തെരഞ്ഞെടുത്ത മണ്ഡലം. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണ് ആലത്തൂർ. രൂപീകരിച്ച 1957ൽ ആദ്യത്തെ ജനപ്രതിനിധിയായത് കമ്യൂണിസ്റ്റ് ...
കൂടുതല്‍ വായിക്കുക