വണ്ടൂർ>പുഴയും കാടും അടുത്തുനിൽക്കുന്ന മലയോരമേഖല. തികച്ചും കാർഷിക മേഖല. മരവ്യവസായത്തിനും പേരുകേട്ട പ്രദേശം. ധീര രക്തസാക്ഷി കുഞ്ഞാലിയുടെ പ്രവർത്തനകേന്ദ്രവും കവയത്രി കെ ബി ശ്രീദേവിയുടെ കർമമണ്ഡലവുമാണ് വണ്ടൂർ. കിഴക്ക് സൈലന്റ്വാലി ബഫർസോൺ വനപ്രദേശവും ...
കൂടുതല്‍ വായിക്കുകമാറ്റത്തിന്റെ പാലക്കാടൻ കാറ്റ് പാലക്കാട്>കൽപ്പാത്തിപ്പുഴയുടെ സംഗീതവും അഗ്രഹാരങ്ങളുടെ പെരുമയും ലോകമറിയുന്ന തേരുമെല്ലാം പാലക്കാടിന് സ്വന്തം. ടിപ്പുസുൽത്താനെ ഓർമിപ്പിച്ച് പാലക്കാട് കോട്ട. ജനാധിപത്യ സംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള ...
കൂടുതല്‍ വായിക്കുകപള്ളിക്കലാറും കല്ലടയാറും ശാസ്താംകോട്ട തടാകവും തഴുകുന്ന കുന്നത്തൂർ അസംബ്ലി മണ്ഡലം. അഷ്ടമുടിക്കായലിന്റെ പരിലാളനവും ഏറെ. തിരുവിതാംകൂറിനെ ചെമ്പട്ടണിയിച്ച ശൂരനാട് സമരവും ഇടയ്ക്കാട് ഭൂമി സമരവും ചേലൂർപുഞ്ച സമരവും ഉൾപ്പെടെ ചെറുത്തുനിൽപ്പിന് ...
കൂടുതല്‍ വായിക്കുകഓയൂർ>കാളവയൽ ഉൾപ്പെടെയുള്ള കാർഷികസമൃദ്ധിയുടെ അടയാളങ്ങൾ നെഞ്ചേറ്റുന്ന ചടയമംഗലം ഇടതു രാഷ്ട്രീയത്തിന്റെ നന്മയെ പുൽകുന്ന മണ്ഡലമാണ്. ചെറുകിട –- ഇടത്തരം റബർ കർഷകരും നെൽക്കർഷകരും കശുവണ്ടിത്തൊഴിലാളികളും കൂടുതലുള്ള പ്രദേശം. ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപ്പമായ ...
കൂടുതല്‍ വായിക്കുകപാലക്കാട് > കോൺഗ്രസ് പാര്‍ടി തന്നെ വഴിയിൽ ഉപേക്ഷിച്ചെന്നും തന്റെയും ആയിരക്കണക്കിന് പ്രവർത്തകരുടെയും ജീവിതം കളഞ്ഞെന്നും കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡിസിസി പ്രസിഡന്റുമായ എ വി ഗോപിനാഥ്. നേതൃത്വം തന്നോട് വലിയ ശത്രുത കാണിക്കുന്നു. ഇനി ഒത്തുപോകാനാകില്ല. ...
കൂടുതല്‍ വായിക്കുകറോസ്മല (കൊല്ലം) > വെയില് താഴ്ന്ന റോസ്മല റസാക്ക് മുക്കിലേക്ക് നാട്ടുകാരുടെ വരവായി. അവരെച്ചുറ്റി ഒരു പാട്ട് നിറയുന്നു. ‘ഓമലാളെ കണ്ടുഞാൻ പൂങ്കിനാവിൽ..താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ’... മലയിലെ കാരണവരായ, ഭഗവാനെന്ന് വിളിപ്പേരുള്ള മുരളീധരൻ പാടുന്നു. ...
കൂടുതല്‍ വായിക്കുകകോഴിക്കോട് > 30 സീറ്റ് എന്ന അവകാശവാദവുമായെത്തിയ മുസ്ലിംലീഗിനെ കോൺഗ്രസ് 27ൽ ഒതുക്കുന്നു. കൂടുതലായി മൂന്നു മണ്ഡലമേ ലീഗിന് കിട്ടൂ എന്നാണ് സീറ്റ് ചർച്ചകൾ സൂചിപ്പിക്കുന്നത്. തെക്കൻ ജില്ലകളിൽ ലീഗിനെ പൂർണമായും ഒഴിവാക്കുന്നതിൽ കോൺഗ്രസ് വിജയിച്ചു. ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം > ‘‘ എനിക്ക് സീറ്റ് ഉണ്ടെങ്കിൽ അത് പറയുക, അല്ലെങ്കിൽ അടുത്ത ദേവസ്വം പ്രസിഡന്റാക്കാമെന്ന് കരാർ വയ്ക്കുക ( ഇല്ലെങ്കിൽ ഞാൻ പണിയും )’’ ‐മുൻ കോൺഗ്രസ് എംഎൽഎ യുടെ ഭീഷണി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഒരു സീറ്റിനു ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം > തെരഞ്ഞെടുപ്പിൽ യുഡിഎഫ് നില മെച്ചമാകില്ലെന്ന ഹൈക്കമാൻഡിന്റെ രഹസ്യസർവേ പുറത്തുവന്നതിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനടക്കം കോൺഗ്രസ് നേതാക്കൾ മത്സരരംഗത്തുനിന്ന് പിൻവാങ്ങുന്നു. കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ...
കൂടുതല്‍ വായിക്കുകആലപ്പുഴ > ഈയടുത്ത് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ട് രണ്ട് പ്രമുഖ സംസ്ഥാന നേതാക്കൾ കോൺഗ്രസ് വിട്ടത് വാർത്തയായി. ഇരുവരും കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. ഇതിനിടയിൽ തന്നെയാണ് ചെന്നിത്തല ഹരിപ്പാട് മണ്ഡലം വിട്ട് മറ്റൊരു സുരക്ഷിതമണ്ഡലത്തിൽ ...
കൂടുതല്‍ വായിക്കുകകൽപ്പറ്റ > ഡിസിസി ജനറൽ സെക്രട്ടരിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടരിയുമായ പി കെ അനിൽകുമാർ എൽജെഡിയിൽ, മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടരിയും ഐഎൻടിയുസി സംസ്ഥാന കമ്മറ്റി അംഗവുമായ സുജയ വേണുഗോപാൽ സിപിഐ എം സഹയാത്രികയായി... കെപിസിസി സംസ്ഥാന നിർവാഹസമിതി അംഗം ഉൾപ്പെടെ ...
കൂടുതല്‍ വായിക്കുകതൊടുപുഴ > കർഷകരും കർഷകത്തൊഴിലാളികളും ഇടത്തരക്കാരും പ്രധാനമായും വിധി നിർണയിക്കുന്ന മണ്ഡലമാണ് തൊടുപുഴ. കൂടുതൽ കാലം യുഡിഎഫിനൊപ്പം നിലകൊണ്ട മണ്ഡലം. കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് പതിവായി മത്സരിക്കുന്ന ഇടം. ഇതുവരെയുള്ള മത്സരത്തിൽ ഒരിക്കൽ മണ്ഡലം ...
കൂടുതല്‍ വായിക്കുകചേർത്തല > കാലപ്രവാഹത്തിന്റെ കാറ്റുംകോളും കടന്ന് ചേർത്തല ചുവന്നുറച്ചു. വീരേതിഹാസങ്ങൾ പിറന്ന വയലാറിന്റെ വിപ്ലവമണ്ണും ചേർന്നതോടെ വേരുകളാഴ്ത്തി കരുത്തോടെ ഇടതുപക്ഷം. വെല്ലുവിളികളെ നിഷ്പ്രഭമാക്കിയ ഹാട്രിക് കരുത്തിൽ ചേർത്തലയിൽ എൽഡിഎഫ് തലയെടുപ്പോടെ ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം > തലസ്ഥാന ജില്ലയിലെ ദൈർഘ്യമേറിയ പുഴയുടെ വഴിപോലെ സുദീർഘമാണ് അതിന്റെ കരയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വിജയചരിത്രം. ചെമ്മുഞ്ചി പുൽമേട്ടിൽ നിന്നുറവയെടുക്കുന്ന നദി കടവുകൾതൊട്ട് കായൽതാണ്ടി അറബിക്കടലിലാണ് എത്തുന്നതെങ്കിൽ വാമനപുരത്തുനിന്ന് ...
കൂടുതല്‍ വായിക്കുകകോട്ടയം > ഉപതെരഞ്ഞെടുപ്പിൽ മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് മേൽക്കൈ നേടിത്തന്ന നാട്. ഒരിക്കലും എൽഡിഎഫ് ജയിക്കില്ലെന്ന് പലരും വിധിയെഴുതിയ മണ്ഡലം 2019ലെ ഉപതെരഞ്ഞെടുപ്പിൽ ആദ്യമായി ചുവന്നു. കെ എം മാണിയുടെ മരണത്തിനു ശേഷമുണ്ടായ രാഷ്ട്രീയ സംഭവ ...
കൂടുതല്‍ വായിക്കുക