ഇടതുമനസ്സാണ്‌ ഇരവിപുരത്തിന്‌

ഗ്രാമവും  നഗരവും സമന്വയിക്കുന്ന  ഇരവിപുരം മണ്ഡലം ഇടതിന്റെ കോട്ടയാണ്‌. കശുവണ്ടി,  മത്സ്യമേഖലകൾക്കൊപ്പം ആധുനിക വ്യവസായവും  മുഖ്യജീവനോപാധിയാക്കിയവരുടെ നാട്‌.  ഇടതുപക്ഷത്തിന്‌ ഒപ്പമുള്ളപ്പോൾ ആർഎസ്‌പിയുടെ തട്ടകമായിരുന്നു ഇരവിപുരം. ആർഎസ്‌പിയുടെ ...

കൂടുതല്‍ വായിക്കുക

ഏകപക്ഷീയമായി ഉരുളില്ല ‘ഏകചക്ര’നഗരം

ആലപ്പുഴ> മഹാഭാരത കഥയിലെ ‘ഏകചക്ര' നഗരമാണ്‌ ഹരിപ്പാട് എന്നൊരു ഐതിഹ്യമുണ്ട്. തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ ഏകപക്ഷീയമായി ഉരുളുന്നതല്ല ഹരിപ്പാടിന്റെ രാഷ്‌ട്രീയചക്രം. ഏഴുതവണ വലതുപക്ഷത്തെയും അഞ്ചുതവണ ഇടതുപക്ഷത്തെയും ജയിപ്പിച്ചു. ഈ ചാഞ്ചാട്ടസ്വഭാവമാണ്‌ പതിവായി ...

കൂടുതല്‍ വായിക്കുക

ചുവടുറപ്പിച്ച്‌ ചങ്ങനാശേരി

കോട്ടയം> കേരളം ഉറ്റുനോക്കുന്ന മധ്യതിരുവിതാംകൂറിലെ പ്രധാന മണ്ഡലമായ ചങ്ങനാശേരിയിൽ‌ ഇടതും വലതും മാറിമാറി ജനപ്രിയതയുടെ തേരിലേറിയ ചരിത്രമുണ്ട്‌.  ജാതി –- മത –- സമുദായ സൗഹാർദ്ദത്തിന്റെ ശ്രീകോവിലായി‌ അറിയപ്പെടുന്ന മണ്ഡലത്തിൽ സംസ്ഥാനം ചർച്ചചെയ്യുന്ന വികസന ...

കൂടുതല്‍ വായിക്കുക

കാഞ്ഞങ്ങാട‌്: ചുവപ്പ്‌ കാക്കും ചരിത്ര ഭൂമിക

ഇടതുപക്ഷത്തിന്റെ കരുത്തും അജയ്യമായ ശക്തിയും തെളിയിച്ച പാരമ്പര്യമാണ്‌ കാഞ്ഞങ്ങാട്‌ മണ്ഡലത്തിന്‌. കാഞ്ഞങ്ങാട്‌> കാഞ്ഞിരം കാട്ടപ്പന്റെ നാടാണ‌് കാഞ്ഞങ്ങാട‌് എന്ന്‌  പറയുന്നവരുണ്ട്‌. കോലത്തിരിയുടെ പ്രതിനിധിയായി ഭരിച്ച കാഞ്ഞനെന്ന ആദിവാസി ഇടപ്രഭുവിന്റെ ...

കൂടുതല്‍ വായിക്കുക

കണ്ണൂർ: വികസന വഴിയിൽ മനസ്സുറപ്പിച്ച്‌

കണ്ണൂർ>മൂന്നു പതിറ്റാണ്ടിലേറെ കോൺഗ്രസ്‌ പ്രതിനിധീകരിച്ചപ്പോൾ വികസനം കണ്ണൂർ മണ്ഡലത്തിന്‌ അന്യമായിരുന്നു.  ഈ ദുരവസ്ഥയിൽനിന്ന്‌ അഭിമാനകരമായ വികസനത്തിലേക്കുള്ള പരിവർത്തന കാലമായാണ്‌ കഴിഞ്ഞ അഞ്ചുവർഷം. സംസ്ഥാന തുറമുഖ–- പുരാവസ്‌തു മന്ത്രി കൂടിയായ മണ്ഡലം ...

കൂടുതല്‍ വായിക്കുക

മനം നിറഞ്ഞ്‌ മാനന്തവാടി

മാനന്തവാടി> ‘മാനന്തവാടി’–-പഴശ്ശിരാജ അന്തിവിശ്രമം കൊള്ളുന്ന നാട്‌. സാമ്രാജത്വ വിരുദ്ധ പോരാട്ടത്തിന്റെ മണ്ണ്‌. രാജ്യത്ത്‌ ദേശീയപ്രസ്ഥാനങ്ങൾ ആവിർഭവിക്കുമുമ്പേ ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ പടനയിച്ച പോരാളികളുടെ വീറുറ്റചരിത്രം സ്വന്തം. കർഷക, വിപ്ലവ ...

കൂടുതല്‍ വായിക്കുക

വേങ്ങര: ചരിത്രം തുടിക്കുന്ന ദേശപ്പെരുമ

വേങ്ങര> സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ വിളനിലമാണ്‌ വേങ്ങര. 19-ാം നൂറ്റാണ്ടിൽ ആരംഭിച്ച കാർഷിക പോരാട്ടം,  ബ്രിട്ടീഷുകാർ നാടുകടത്തിയ ഫസൽ പൂക്കോയ തങ്ങളുടെ ആസ്ഥാനമായ മമ്പുറം, 1921ലെ ചേറൂർ കലാപം, 1938ലെ പറപ്പൂർ കെപിസിസി സമ്മേളനം–-ചരിത്രത്താളുകളിൽ മണ്ഡലത്തിന്‌ ...

കൂടുതല്‍ വായിക്കുക

ഏറനാട്‌: കൃഷിയുടെയും കാൽപ്പന്തിന്റെയും ഭൂമിക

അരീക്കോട് >ചാലിയാറിന്റെ ഓരംചേർന്ന മണ്ണാണ്‌ ഏറനാട്‌. കാൽപ്പന്ത്‌ കളിയെ നെഞ്ചേറ്റിയ ‘ഫുട്‌ബോളിന്റെ മക്ക’. മലയോരവും വനപ്രദേശങ്ങളും നിറഞ്ഞ ഇടം. കാർഷികമേഖലക്കാണ്‌ പ്രാധാന്യം.   ആദിവാസിവിഭാഗങ്ങളും കുടിയേറ്റജനതയും പ്രവാസികളും ഏറെയുള്ള മണ്ഡലം. നിലമ്പൂർ, ...

കൂടുതല്‍ വായിക്കുക

താനൂർ :കോട്ട തകർത്ത വീരേതിഹാസം

താനൂർ>സ്വാതന്ത്ര്യ സമരത്തിന്റെ രണസ്‌മരണ ഇരമ്പുന്ന തീരഭൂമി‌. ഉമൈത്താനത്ത് കുഞ്ഞിക്കാദറിന്റെ സ്‌മരണ തുടിക്കുന്ന നാട്‌. മതമൈത്രിയുടെ ഈറ്റില്ലം.  1921ലെ മലബാർ കലാപകാലത്തിന്റെ നിണമണിഞ്ഞ ഓർമകളുമുണ്ട്‌ താനൂരിന്‌. പടിഞ്ഞാറ് അറബിക്കടലും തെക്ക് പൂരപ്പുഴയും ...

കൂടുതല്‍ വായിക്കുക

മണ്ണാര്‍ക്കാടിന് ഇടതു പൂരപ്പെരുമ

പാലക്കാട്> നിശബ്‌ദ താഴ്‌വരയുടെ മനോഹാരിത, കുന്തിപ്പുഴയുടെ കുളിർമ, പൂരത്തിമർപ്പ്‌,  മണ്ണിന്റെ മക്കളുടെ തട്ടകം. അങ്ങനെ മണ്ണാർക്കാടിന്‌ വിശേഷണങ്ങൾ ഏറെ. അട്ടപ്പാടി ആദിവാസി വിഭാഗങ്ങൾക്കൊപ്പം  മലയോര കുടിയേറ്റ കർഷകരും ഏറെയുള്ള നാട്‌‌ ഇടതുപക്ഷത്തിന്‌‌ ...

കൂടുതല്‍ വായിക്കുക

ദേവികുളം: മഞ്ഞണി മലകൾ 
ചുവന്നുതുടുക്കുന്നു

ഇടുക്കി> തെക്കിന്റെ കശ്‌മീരായ മൂന്നാറും ശീതകാല പച്ചക്കറിയുടെ കലവറയായ വട്ടവടയും കാന്തല്ലൂരും ചന്ദനം വളരുന്ന മറയൂരും ഹൈറേഞ്ചിന്റെ വാണിജ്യകേന്ദ്രമായ അടിമാലിയും കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയും അടങ്ങുന്ന ദേവികുളം നിയോജകമണ്ഡലം. കേരളം രൂപീകൃതമായതിനു ...

കൂടുതല്‍ വായിക്കുക

മണലൂർ: സമരപുളകങ്ങളുടെ കർഷകനാട്‌

മണക്കുടിക്കായൽ നികത്തിയെടുത്ത ‘കോൾകൃഷി'പ്പാടങ്ങൾ ഇവിടെ വ്യാപിച്ചു കിടക്കുന്നു വശ്യസുന്ദരമായ പ്രകൃതിദൃശ്യങ്ങളാൽ മനോഹരഭൂമി. കാർഷികമുന്നേറ്റങ്ങളുടെയും നാട്‌. ഇത്‌‌ മണലൂർ നിയോജയക മണ്ഡലം ഐക്യകേരളപ്പിറവിക്കുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ പ്രൊഫ. ജോസഫ് മുണ്ടശേരിയെ ...

കൂടുതല്‍ വായിക്കുക

അമ്പലപ്പുഴ: മിഴാവിനൊപ്പം മിഴിവോടെ ഇടതുപക്ഷം

അമ്പലപ്പുഴ> ചരിത്രവും ഐതിഹ്യവും കൗതുകങ്ങളും ഇഴചേർന്നയിടം. അമ്പലപ്പുഴ പാൽപ്പായസത്തിന്റെ രുചിമഹിമയും പുന്നപ്രയുടെ പോരാട്ടവീറും സാമൂഹ്യജീവിതത്തിന്റെ ഈടുവയ്‌പുകൾ. ചിരിയുംചിന്തയും വിതറിയ കുഞ്ചൻനമ്പ്യാരുടെ രാഷ്‌ട്രീയവിമർശം അദ്ദേഹത്തിന്റെ മിഴാവിനൊപ്പം ...

കൂടുതല്‍ വായിക്കുക

വികസനക്കുതിപ്പ്‌ തുടരാൻ ആലപ്പുഴ

ആലപ്പുഴ> എവിടെ തിരിഞ്ഞാലും വികസനവെളിച്ചം കാണാവുന്ന നാട്‌. കയറിന്റെയും  മത്സ്യസമ്പത്തിന്റെയും വ്യവസായങ്ങളുടെയും ഭൂമിയിൽ സർക്കാരിന്റെ വികസനമുദ്ര പതിയാത്ത ഇടമില്ല. 2011ൽ പുന:സംഘടിപ്പിച്ച മണ്ഡലമാണ്‌ ആലപ്പുഴ. അന്നുമുതലുള്ള രണ്ട്‌ തെരഞ്ഞെടുപ്പിലും ഉജ്വല വിജയത്തോടെ ...

കൂടുതല്‍ വായിക്കുക

കൊല്ലത്ത്‌ വീണ്ടും യുഡിഎഫിന്‌ കടലിൽ ചാടാം

കൊല്ലം രാഹുൽ ഗാന്ധിയുമായി ആശയസംവാദം നടത്താൻ കാത്തിരുന്ന കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം അറിഞ്ഞ്‌ ഞെട്ടി.  കോൺഗ്രസിന്റെ കൈ പിടിച്ച് വിദേശ ട്രോളറുകൾ ആഴക്കടൽ അരിച്ചു തുടങ്ങിയതുൾപ്പെടെ ചോദ്യങ്ങളുമായാണ്‌ അവർ കാത്തിരുന്നത്‌. ...

കൂടുതല്‍ വായിക്കുക