പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയെത്തുടർന്ന് മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്കുള്ള അരി വിതരണം തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞിരുന്നു. ഹൈക്കോടതി ഇടപെട്ടാണ് അരിവിതരണം പുനഃസ്ഥാപിച്ചത്. പ്രതിപക്ഷം കഴിഞ്ഞ അഞ്ച് വർഷമായി സ്വീകരിക്കുന്ന ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം സർക്കാരിനോടുള്ള എതിർപ്പ് ജനങ്ങളോടുള്ള ശത്രുതയാക്കി മാറ്റിയ പ്രതിപക്ഷമാണ് വീണ്ടും ജനങ്ങളുടെ അംഗീകാരം തേടുന്നത്. ഓഖി, നിപാ, പ്രളയം, ഏറ്റവും ഒടുവിൽ കോവിഡ്... പ്രതിസന്ധി നിറഞ്ഞ ഈ കാലത്തെല്ലാം മുഖംതിരിക്കുക മാത്രമല്ല, രാജ്യാന്തരതലത്തിൽ ...
കൂടുതല്‍ വായിക്കുകഓർമയില്ലെ; 2004 സുനാമിക്കാലം. അന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രി. തീരത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം എൽഡിഎഫ് പ്രവർത്തകരും വർഗ ബഹുജന സംഘടനകളും ഒറ്റക്കെട്ടായി അണിനിരന്നു. ഐസ്‌ക്രീം വിവാദത്തിൽപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ രാജിക്കായി നാട്ടിലെങ്ങും ...
കൂടുതല്‍ വായിക്കുകകണ്ണൂർ തെയ്യക്കാവുകളും അറയ്‌ക്കൽ കുടുംബവും കോട്ടയും തൊഴിലാളികളുടെ കൂട്ടായ്മകളുംപോലെ സർക്കസും കണ്ണൂരിന്റെ വേരുകളിലുണ്ട്. എന്നാൽ, രാഷ്‌ട്രീയ ‘സർക്കസു’കളാണ് ഏറെയും ദൃശ്യമാകുന്നത്. ‘സുനാമി’യിലും കുലുങ്ങാത്ത ഇടതുകോട്ടകളുള്ള കണ്ണൂരിനെ കുലുക്കാനാകുമോ ...
കൂടുതല്‍ വായിക്കുകആലപ്പുഴ അൻപത് വർഷം മുമ്പ് ആലോചന ആരംഭിച്ച ആലപ്പുഴ ബൈപ്പാസ് കഴിഞ്ഞഅഞ്ചുവർഷത്തിനുള്ളിലാണ് 95 ശതമാനം പണിയും പൂർത്തീകരിച്ച് നാടിന് നൽകിയത്. ഇത് ബൈപ്പാസിന്റെ മാത്രം കഥയല്ല. വികസനം റോഡിലും പാലത്തിലും മാത്രമല്ല; ജനങ്ങളുടെ ജീവിതത്തിലും സൂര്യകാന്തിപ്പാടം ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം കോവിഡ് മഹാമാരിയെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയ സമയത്തിനും മുമ്പേ കേരളം മുന്നൊരുക്കം തുടങ്ങി. കൺട്രോൾ റൂം തുറന്നു. വിപുലമായ പരിശീലനം നൽകി. മികച്ച പ്രതിരോധ നിരയുമൊരുക്കി. ഈ മുന്നൊരുക്കമാണ് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനും ...
കൂടുതല്‍ വായിക്കുകകൊല്ലം ചോറുവാരിക്കൊടുക്കുന്നതിനിടെ ഉമ്മ ഒന്നു തിരിഞ്ഞതേയുള്ളൂ, കുഞ്ഞ് ഇൻസാഫ് ഓടി വാതിൽപ്പടിയിലെത്തി. ചേച്ചി ഇനാര ഫാത്തിമ കൈയോടെ പിടിച്ചതിനാൽ മുറ്റത്തേക്ക് ഇറങ്ങാനായില്ല. ചിണുങ്ങി നിന്ന ഇൻസാഫിനെ എടുത്ത് ഇനാര ഉമ്മയുടെ മടിയിൽ കൊണ്ടിരുത്തി. ‘ഇവനെന്തൊരു ...
കൂടുതല്‍ വായിക്കുകകോവിഡ് ബാധിച്ച് 72 ദിവസമാണ് ടൈറ്റസ് ആശുപത്രിയിൽ കിടന്നത്. 43 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. കോവിഡിനെ ധീരം നേരിട്ട ടൈറ്റസിന്റെ ചികിത്സയ്ക്ക് 32 ലക്ഷം രൂപയാണ് സർക്കാർ ചെലവിട്ടത് കൊല്ലം ‘‘ഇടക്കൊച്ചിയിലുള്ള സുഹൃത്ത് വിജയൻ ഒരു ദിവസം വീട്ടിൽ വന്നു. ...
കൂടുതല്‍ വായിക്കുകകോഴിക്കോട് തെക്കൻ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലിംലീഗിനെ ഒഴിച്ചുനിർത്തി കോൺഗ്രസ് തന്ത്രം. പാലക്കാടിന് തെക്കൊട്ട് ലീഗ് നേതാക്കളെ മനപ്പൂർവം പ്രചാരണത്തിന് ഇറക്കിയില്ല. യുഡിഎഫിനെ നയിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽനിന്ന് ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം ഉത്തരേന്ത്യൻ മാതൃകയിൽ ബിജെപി കേരളത്തിൽ അവതരിപ്പിക്കുന്ന ‘സെലിബ്രിറ്റി’കളുടെ രാഷ്‌ട്രീയ ആയുസ്സ് ഒരു തെരഞ്ഞെടുപ്പുകാലം മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായ സിനിമാനടന്മാരും സംവിധായകരും കായികതാരങ്ങളുമടക്കമുള്ളവരിൽ ഭൂരിപക്ഷവും ...
കൂടുതല്‍ വായിക്കുകകോഴിക്കോട് മലയോരത്തെ തരിശുഭൂമിയിൽ കൃഷിചെയ്യാനുള്ള അവകാശത്തിനായി ‘ചത്താലും ചെത്തും കൂത്താളി’ എന്ന ഉശിരൻ മുദ്രാവാക്യമുയർത്തിയ മണ്ണാണ് പേരാമ്പ്ര. ആ തരിശിടങ്ങൾ ഇന്ന് കതിരണിഞ്ഞു കഴിഞ്ഞു. തൊഴിൽ, നൈപുണ്യ വികസനം, എക്‌സൈസ് വകുപ്പുകളുടെ അമരക്കാരൻ നാട്ടുകാർക്കൊപ്പം ...
കൂടുതല്‍ വായിക്കുകനിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ പ്രതിപക്ഷം എത്രത്തോളം ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് തിരിച്ചറിയാൻ യുഡിഎഫ് പത്രത്തിൽ ഒറ്റനോട്ടം മതി. അന്തംവിട്ട പ്രതി എന്തുംചെയ്യുമെന്ന അവസ്ഥയിലാണ് മനോരമ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ നിരന്തരം വ്യാജവാർത്തയാണ്. ...
കൂടുതല്‍ വായിക്കുകകൊല്ലം ക്ലാപ്പന ആശാഭവനിൽ ജയകുമാറിന്റെ വീട്ടിൽ എത്തിയാൽ ആദ്യം കണ്ണ് പായുക തൊട്ടടുത്ത ഫാമിലേക്കാകും. കറുപ്പും വെളുപ്പും തവിട്ടും നിറങ്ങളിലുള്ള 21 ആടുകളാണ് എ ജെ ഫാമിന്റെ ഐശ്വര്യം. ‘വേറേത് സർക്കാരാണ് ഇങ്ങനെ സഹായിച്ചിട്ടുള്ളത്. അത്രയ്‌ക്ക് സന്തോഷമുണ്ട്. ...
കൂടുതല്‍ വായിക്കുകതൃശൂർ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ കോലീബി സഖ്യ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പൂരത്തിൽ അമിട്ടായി പൊട്ടി. അതിന്റെ മുഴക്കമാണിപ്പോൾ തൃശൂരിനെ ഇളക്കി മറിക്കുന്നത്. ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ ജയിക്കണമെന്ന തുറന്നുപറച്ചിൽ നാക്കുപിഴയല്ല ...
കൂടുതല്‍ വായിക്കുകകോട്ടയം നാണക്കേടിന്റെ പര്യായമായി നിലകൊള്ളുന്ന ആകാശപ്പാതകളല്ല, കിഫ്‌ബിയിലൂടെ മുഖച്ഛായ മാറ്റിയ കോട്ടയം മെഡിക്കൽ കോളേജടക്കം നാടിന്റെ മുക്കിലും മൂലയിലുമുണ്ടായ മാറ്റമാണ് വികസനമെന്ന് തിരിച്ചറിയുന്ന ജനം. വികസനത്തിളക്കത്തിനൊപ്പം മുന്നണി സമവാക്യത്തിലുണ്ടായ ...
കൂടുതല്‍ വായിക്കുക