പേരടി ഹീറോ യാടാ

കൊച്ചി പൊളിച്ചുപണിയുന്ന പാലാരിവട്ടം പാലത്തിനടുത്ത്‌ സ്ഥാപിച്ച യുഡിഎഫിന്റെ  ഐശ്വര്യ കേരള യാത്രയുടെ ഫ്ലക്‌സ്‌ ബോർഡും ചേർത്ത്‌ ഒന്ന്‌ ട്രോളിയിരുന്നു ഹരീഷ്‌ പേരടി. ഫെയ്‌സ്‌ബുക്കിലിട്ട പോസ്‌റ്റ്‌ ആയിരങ്ങൾ പങ്കിട്ട്‌  വൈറലാക്കി. ശേഷം ഇപ്പോഴാണ്‌ ...

കൂടുതല്‍ വായിക്കുക

ഉദുമ: വികസന കോട്ടയിൽ ഭദ്രം ഇടതുമനസ്‌

കാസർകോട്‌ > കടലിനും പുഴകൾക്കും കോട്ടകൾക്കും പറയാനുണ്ട്‌ ഈ നാടിനുണ്ടായ കുതിപ്പ്‌. സഞ്ചാരികൾക്ക്‌ പ്രിയപ്പെട്ട ബേക്കൽ കോട്ടയിലേക്കുള്ള കവാടം കണ്ടാലറിയാം ആ മാറ്റം. കെട്ടിടങ്ങളും പാതകളും മാത്രമല്ല നാടിന്റെ മുക്കിലും മൂലയിലും തൊട്ടറിയാം പുതുമ.  ഉപ്പുവെള്ളം ...

കൂടുതല്‍ വായിക്കുക

മാറ്റത്തിന്‌ കാതോർത്ത്‌ കളമശേരി

കളമശേരി> കേരളത്തിന്റെ വ്യവസായമേഖലയായ ആലുവയുടെ ഭാഗമായിരുന്ന കളമശേരി, 2011ലാണ്‌ കളമശേരി എന്ന പേരിൽ പുതിയ നിയോജകമണ്ഡലമായത്‌. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി ജില്ലയിലെ ഏറ്റവും കൂടുതൽ വ്യവസായസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലംകൂടിയാണ്‌. എറണാകുളം ഗവ. മെഡിക്കൽ ...

കൂടുതല്‍ വായിക്കുക

തൃക്കാക്കര കാണുന്നു ഐടി സ്വപ്‌നങ്ങൾ

കൊച്ചി> സംസ്ഥാനത്തിന്റെ ഐടി സ്വപ്നങ്ങളുറങ്ങുന്ന, കേരളത്തിന്റെ സിലിക്കൺ വാലിയായ തൃക്കാക്കര ജില്ലയിലെ ‘ബേബി’ മണ്ഡലമാണ്‌. ജില്ലയുടെ ആസ്ഥാനമായ കലക്ടറേറ്റ് അടങ്ങുന്ന മണ്ഡലം 10 വർഷംമുമ്പാണ്‌ രൂപീകൃതമായത്‌. ഐടി ഹബ്ബായ മണ്ഡലത്തിൽ ചർച്ചയാകുന്നത്‌ പ്രധാനമായും ...

കൂടുതല്‍ വായിക്കുക

കല്യാശേരി: ചുവന്ന ചരിത്രം ചുവടുവച്ച നാട്‌

കണ്ണൂർ>കേരള ചരിത്രത്തിലെ ചുവന്ന ഏടുകളിലൊന്നാണ്‌ കല്യാശേരി. കെ പി ആർ ഗോപാലനും മുൻ മുഖ്യമന്ത്രി ഇ കെ നായനാരും ഉൾപ്പടെയുള്ള കമ്യൂണിസ്‌റ്റ്‌ നേതാക്കൾ പിറന്ന നാട്‌. കേരളത്തിന്റെ വികസനത്തിന്‌ ദിശാബോധം പകർന്ന ‘കല്യാശേരി മോഡൽ’ പ്രശസ്തം. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ ...

കൂടുതല്‍ വായിക്കുക

മാറാൻ ഉറച്ച്‌‌ പൂഞ്ഞാർ

കോട്ടയം> കേരളമാകെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ പൂഞ്ഞാറിനും സ്ഥാനമുണ്ട്‌. രാഷ്‌ട്രീയമായ മാറിമറിയലുകൾ ഒരുപാട്‌ കണ്ട മണ്ണ്‌‌. റബർ കർഷകരുടെ സ്വന്തം മലയോരനാട്‌. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ ഏറ്റവുമധികം ബാധിക്കുന്ന പ്രദേശം. ഈരാറ്റുപേട്ട നഗരസഭയും ...

കൂടുതല്‍ വായിക്കുക

പൊന്നാനി: ചുവന്ന പത്തേമാരികളുടെ തീരം

പൊന്നാനി> കടലും കായലും പുഴയും വയലും കോൾപ്പാടവും നിറഞ്ഞ  ഭൂപ്രദേശമാണ് പൊന്നാനി. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഉമർ ഖാസിയുടെയും സൈനുദ്ദീൻ മഖ്ദൂമിന്റെയും നാട്. പ്രായോഗിക രാഷ്ടീയത്തിലൂടെ വികസന വിപ്ലവം സൃഷ്ടിച്ച ഇ കെ ഇമ്പിച്ചിബാവയുടെയും ...

കൂടുതല്‍ വായിക്കുക

അപ്പോൾ നമ്മളങ്ങ്‌ ഇറങ്ങുകയല്ലേ ; ഭരണത്തുടർച്ചയ്‌ക്ക്‌ കളമൊരുക്കി 
എൽഡിഎഫ്‌

തിരുവനന്തപുരം പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പ്രതീക്ഷിച്ചതിലും നേരത്തേ എത്തുകയാണെങ്കിലും രാഷ്‌ട്രീയ കേരളം പോർക്കളം തുറന്നിട്ട്‌ ആഴ്‌ചകളായി. വ്യാഖ്യാനങ്ങളും വിശകലനങ്ങളും കൂട്ടലുംകിഴിക്കലും ചേർന്ന്‌ ചൂടുപിടിച്ച ദിനങ്ങളാകും ഇനി. ...

കൂടുതല്‍ വായിക്കുക

പുതുച്ചേരിയിലെ വോട്ടർമാർക്ക്‌ കോൺഗ്രസിൽ സംശയം

പുതുച്ചേരി ഭരിക്കാൻ അവസരം കൊടുത്തിട്ടും ഇടയ്‌ക്കുവച്ച്‌ ബിജെപിയിലേക്ക്‌ ചാടിപ്പോയ കോൺഗ്രസിനുനേരെ സംശയവുമായാണ്‌ പുതുച്ചേരിയിലെ വോട്ടർമാർ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്നത്‌. ബിജെപിയുടെ അട്ടിമറി രാഷ്‌ട്രീയത്തിനെതിരെ കടുത്ത വിയോജിപ്പുള്ളവർക്കുപോലും ...

കൂടുതല്‍ വായിക്കുക

ബിജെപിയുടെ ആശങ്ക കൂട്ടി പ്രതിപക്ഷ ഐക്യം

ന്യൂഡൽഹി ബിജെപി സ്ഥാനാർഥികളിൽ പലരും സുരക്ഷിത സീറ്റ്‌ തേടുന്നുവെന്നതാണ്‌‌ അസം വിശേഷം. സംസ്ഥാന പ്രസിഡന്റ്‌ രഞ്‌ജിത്ത്‌ ദാസ്‌ ഉൾപ്പെടെ മണ്ഡലം മാറാനൊരുങ്ങുന്നു‌. ഇടതുപക്ഷ പാർടികളും കോൺഗ്രസും എഐയുഡിഎഫും ഉൾപ്പെട്ട വിശാല മതേതര മുന്നണി സംസ്ഥാനത്ത്‌ രൂപപ്പെട്ടതാണ്‌ ...

കൂടുതല്‍ വായിക്കുക

‘ഊഴൽ ആച്ചി അകറ്റ നാങ്ക റെഡി, നീങ്ക റെഡിയാ’

ചെന്നൈ തമിഴകത്തെ മതേതരമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എം കെ സ്‌റ്റാലിന്റെ നിയോജകമണ്ഡലം പര്യടനം അഞ്ചാംഘട്ടം പിന്നിടുമ്പോഴാണ്‌ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപനം വരുന്നത്‌.  തമിഴരുടെ ചങ്കിൽ കൊള്ളുന്നൊരു ചോദ്യമുയർത്തിയാണ്‌ സ്‌റ്റാലിന്റെ പര്യടനം. ...

കൂടുതല്‍ വായിക്കുക

അന്ന്‌ വോട്ടെണ്ണ‌ി 20 ദിവസം

ആറുഘട്ടമായി നടന്ന ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായത് 20 ദിവസമെടുത്ത്. 1957 ഫെബ്രുവരി 28, മാർച്ച് 2, 5, 7, 9, 11 തീയതികളിലായിരുന്നു വോട്ടെടുപ്പ്. മാർച്ച് രണ്ടിനുതന്നെ വോട്ടെണ്ണൽ തുടങ്ങിയെങ്കിലും ഫലപ്രഖ്യാപനം പൂർത്തിയായത് മാർച്ച് 22ന്‌. കമ്യൂണിസ്റ്റ് ...

കൂടുതല്‍ വായിക്കുക

ജയിച്ചിട്ടും സഭ കണ്ടില്ല രാമു കാര്യാട്ടും ആ 31 പേരും

സീൻ 1 1965ലെ മൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പ്‌. ഊണും ഉറക്കവുമില്ലാത്ത പ്രചാരണത്തിനൊടുവിൽ നാട്ടിക മണ്ഡലത്തിൽനിന്നും പ്രമുഖ സംവിധായകൻ രാമു കാര്യാട്ടിന്‌ ഉജ്വല വിജയം. ആർക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് സഭ പിരിച്ചുവിട്ടതോടെ രാമു കാര്യാട്ടിന് നിയമസഭ ...

കൂടുതല്‍ വായിക്കുക

തിരിച്ചുവരാന്‍ ഇടതുപക്ഷം ; വംഗനാട്ടിൽ ത്രികോണമത്സരം

കൊൽക്കത്ത പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമാക്കിയ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രഖ്യാപനം സംസ്ഥാനത്തെ തകർന്ന ക്രമസമാധാനനിലയുടെ വെളിപ്പെടുത്തൽ. ഇത്രയധികം ഘട്ടമായി വോട്ടെടുപ്പ് ബം​ഗാളിൽ ആദ്യം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പേ കേന്ദ്രസേനയെ ഇറക്കിയതും ...

കൂടുതല്‍ വായിക്കുക

പെരിന്തൽമണ്ണ: വള്ളുവനാടിന്റെ ഹൃദയം

മലപ്പുറം > കുന്തിപ്പുഴയും പശ്ചിമഘട്ടത്തിലെ അമ്മിനിക്കാട്‌ മലനിരകളും അതിരിടുന്ന മണ്ഡലമാണ്‌ പെരിന്തൽമണ്ണ. പാലക്കാട്‌ ജില്ലയോട്‌ ചേർന്നുകിടക്കുന്ന കാർഷിക മേഖല. പഴയ വള്ളുവനാടിന്റെ ആസ്ഥാനം. കമ്യൂണിസ്‌റ്റ്‌ ആചാര്യൻ ഇ എം എസിന്റെ ജന്മനാട്‌. പുരോഗമന കേരളത്തിന്‌ ...

കൂടുതല്‍ വായിക്കുക