കണ്ണൂർ > പത്തുവയസ്സേ ആയിട്ടുള്ളൂ ധർമടം നിയോജകമണ്ഡലത്തിന്. മണ്ഡലം രൂപീകരിച്ചശേഷമുള്ള മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോഴും കളംനിറയാൻ എൽഡിഎഫ് മാത്രം. പതിവുപോലെ എതിരാളികൾ ‘എഴുതിത്തള്ളുക’യാണ് ഇത്തവണയും ഈ ഇടതുകോട്ടയെ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ...
കൂടുതല്‍ വായിക്കുകപാലക്കാട് > വള്ളുവനാടിന്റെയും പാലക്കാടിന്റെയും സംസ്‌കാരങ്ങൾ ഇഴചേർന്ന കോങ്ങാട് മണ്ഡലം. മലയും കുന്നും കാടും ഭാരതപ്പുഴയുമൊക്കെയായി വൈവിധ്യങ്ങളുടെ സംഗമഭൂമികൂടിയാണിത്. 2011ൽ രൂപീകരിച്ച ഈ സംവരണമണ്ഡലം കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തോട് ചേർന്നുനിന്നു. ...
കൂടുതല്‍ വായിക്കുകകമ്യൂണിസ്റ്റ് പാർടികൾക്ക് ജില്ലയിൽ ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് വൈക്കം. 1957 മുതൽ 2016 വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടതുപക്ഷമല്ലാതെ മൂന്നു തവണ മാത്രമാണ് കോൺഗ്രസ് വിജയം. രണ്ടരപതിറ്റാണ്ടായി ഇടതുപക്ഷത്തിനാണ് തുടർച്ചയായ വിജയം. അയിത്തോച്ചാടനത്തിനെതിരായ ...
കൂടുതല്‍ വായിക്കുകമൂവാറ്റുപുഴ മൂന്നു പുഴകളുടെ സംഗമഭൂമിയായ മൂവാറ്റുപുഴ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും മണ്ണാണ്. ജില്ലയുടെ കിഴക്കൻ അതിർത്തിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്ന്. പൈനാപ്പിൾ സിറ്റിയെന്ന് അറിയപ്പെടുന്ന ഇവിടെ വാഴക്കുളം അഗ്രോ ആൻഡ് ...
കൂടുതല്‍ വായിക്കുകകുന്നത്തുനാട് കൃഷിക്കും വ്യവസായത്തിനും ഒരുപോലെ വേരോട്ടമുള്ള മണ്ണാണ് കുന്നത്തുനാട്ടിലേത്. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽമുതൽ കാർഷികമേഖലയുടെ അടിത്തറ ഊട്ടിയുറപ്പിക്കുന്ന കർഷക ജനവിഭാഗങ്ങളുടെ നാട്. ജില്ലയിലെ ഒരേയൊരു സംവരണമണ്ഡലം. കുന്നത്തുനാട് താലൂക്കിൽ ...
കൂടുതല്‍ വായിക്കുക2004 ഡിസംബറിലാണ് സുനാമിത്തിരകൾ കേരളതീരത്ത് ആഞ്ഞടിച്ചത്. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആന്റണിയെ ഓടിച്ച് അധികാരം പിടിച്ച കാലം. സുനാമി ദുരിതം മറികടക്കാൻ ഉമ്മൻചാണ്ടി ചെയ്‌തത് കാണുക... • ദുരിതബാധിതരെ സഹായിക്കാനും പുനരധിവസിപ്പിക്കാനുമായി ...
കൂടുതല്‍ വായിക്കുകപാചകവാതക സിലിൻഡർ ഒന്നിന് സബ്‌സീഡിയുണ്ടായിരുന്ന ഉപഭോക്താവ് കൂടുതൽ നൽകേണ്ടിവരുന്നത് 327 രൂപ. 2020 മെയ് മുതലാണ് ബാങ്ക് അക്കൗണ്ടിൽ നൽകിയിരുന്ന സബ്‌സിഡി നിർത്തിയത്. ആദ്യം പ്രതികരിക്കാതിരുന്ന കേന്ദ്രം പിന്നീട് സബ്‌സിഡി–-സബ്‌സിഡി രഹിത ...
കൂടുതല്‍ വായിക്കുകകോഴിക്കോട് > അഴീക്കോട് വേണ്ട, കാസർകോട് വേണമെന്ന് കെ എം ഷാജി എംഎൽഎ. ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന ഭീഷണിയും. നേതൃത്വത്തെ സമ്മർദത്തിലാഴ്‌ത്താൻ ഷാജി ഒരു വിഭാഗം മുസ്ലിംലീഗ് നേതാക്കളുടെ രഹസ്യയോഗവും കഴിഞ്ഞ ദിവസം കോഴിക്കോട്ട് വിളിച്ചു. ഇഞ്ചിക്കൃഷിയും ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം ബിജെപിയെ നോവിക്കാതെ, കടലിൽ മുങ്ങിനിവർന്ന് രാഹുൽ ഗാന്ധി മടങ്ങിയെങ്കിലും യുഡിഎഫിന്റെ നെഞ്ചുപുകച്ചിൽ മാറിയിട്ടില്ല. സീറ്റ് പങ്കിടൽ ചർച്ച അനിശ്ചിതമായി നീളുന്നതിനിടെ പുറത്തുവന്ന കെ സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും തുറന്നുപറച്ചിലാണ് ...
കൂടുതല്‍ വായിക്കുകജനപ്രിയ ടിവി സീരിയലായ ‘ചക്കപ്പഴ’ത്തിന്റെ പുതിയ എപ്പിസോഡ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളുടെ നീണ്ട പട്ടികതന്നെ എപ്പിസോഡിൽ നിറയുന്നു. ലക്ഷക്കണക്കിനാളുകളാണ് ഇത് കണ്ടത്. വീട്ടുകാർ തമ്മിലുള്ള രസകരമായ സംസാരത്തിലാണ് ...
കൂടുതല്‍ വായിക്കുക‘ആശങ്കയിലൊരു ശങ്ക’ യിലാണ് ചില മാധ്യമങ്ങൾ. കാരണം, ഇങ്ങിനൊരു തെരഞ്ഞെടുപ്പുകാലം നടാടെ ! ഉംം ? അല്ല, നാട്ടിൽ പല യുഡിഎഫുകാരും പറയുന്നു; ‘ ഈ സർക്കാർ തുടരട്ടെ ’. കുരുപൊട്ടാൻ വേറെ വല്ലതും വേണോ. പഴയ ഉമ്മൻചാണ്ടി ‘ഭരണം’ ഓർമപ്പെടുത്തിയാൽ ജനം നേരിട്ട് ...
കൂടുതല്‍ വായിക്കുകകണ്ണൂർ> വികസനത്തിന്റെ പുത്തൻ മാതൃക സൃഷ്ടിക്കുന്ന തളിപ്പറമ്പ് മണ്ഡലത്തിന്റെ ചരിത്രം ഇടതുമുന്നേറ്റത്തിന്റേതാണ്. വികസനം റോഡിലും പാലങ്ങളിലും മാത്രമല്ല, ജനങ്ങളുടെ നിത്യജീവിതത്തിലെമ്പാടും കാണാം. പോരാട്ടവീറുള്ള കർഷകപ്രസ്ഥാനം പിറന്ന മണ്ണ് മനുഷ്യപ്പറ്റുള്ള ...
കൂടുതല്‍ വായിക്കുകകോഴിക്കോട്> ചരിത്രമുറങ്ങുന്ന തീരമാണ് കൊയിലാണ്ടി. 1498ൽ വാസ്‌കോഡ ഗാമ കപ്പലിറങ്ങിയ കാപ്പാടും അറബ് വ്യാപാരികൾ കച്ചവടത്തിനെത്തിയ പന്തലായനി തുറമുഖവും കൊയിലാണ്ടി ഹുക്കയുമെല്ലാം ചരിത്രത്താളുകളിലുണ്ട്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും ആ തീരങ്ങളിൽ അലയടിക്കുന്നു. ...
കൂടുതല്‍ വായിക്കുകപാലക്കാട്> പന്തിരുകുലത്തിന്റെയും മേഴത്തൂർ വൈദ്യമഠത്തിന്റെയും കേളികേട്ട തൃത്താല ഗ്രാമീണത്തനിമയുള്ള നാടാണ്. കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ് മണ്ഡലത്തിൽ ബഹുഭൂരിപക്ഷവും. അഷ്ടവൈദ്യ പാരമ്പര്യ ചരിത്രമുള്ള തൃത്താല ഇടതുപക്ഷ ആഭിമുഖ്യമുള്ള പ്രദേശംകൂടിയാണ്. ക്യാപ്റ്റൻ ...
കൂടുതല്‍ വായിക്കുകതുഞ്ചത്ത് എഴുത്തച്ഛന്റെ ഓർമകളാൽ മലയാളത്തെ ചേർത്തുപുണരുന്ന മണ്ണാണ് തിരൂർ. വാഗൺ കൂട്ടക്കൊലയുടെ രക്തമുണങ്ങാത്ത സ്വാതന്ത്ര്യസമര സ്‌മരണകൾ തുടിക്കുന്ന ഭൂമിക. മാമാങ്കത്തിന് പലകുറി സാക്ഷിയായ തിരുന്നാവായയും കാർഷിക സമരങ്ങളുടെ തലക്കാടും. ജില്ലയുടെ സാംസ്‌കാരിക ...
കൂടുതല്‍ വായിക്കുക