കോഴിക്കോട് തെക്കൻ കേരളത്തിൽ ലീഗ് കൊടി പരസ്യമായി വീശേണ്ടെന്ന കോൺഗ്രസ് നിലപാടിൽ ലീഗിന് കടുത്ത അമർഷം. അങ്ങനെയെങ്കിൽ വടക്കോട്ട് സ്വന്തം കാര്യം നോക്കി പോകാനാണ് ലീഗ് അണികളുടെ തീരുമാനം. പാർടി മത്സരിക്കുന്ന സീറ്റിൽ മാത്രം ഫണ്ട് വിനിയോഗിക്കാനും ...
കൂടുതല്‍ വായിക്കുകപാലക്കാട്> നിളാനദിയും നെൽപ്പാടങ്ങളും സുന്ദരമാക്കിയ ഒറ്റപ്പാലം ഒരുകാലത്തെ മലയാള സിനിമയുടെ സ്ഥിരം ലൊക്കേഷനായിരുന്നു. അനങ്ങൻമലയും തിരുവില്വാമലയുമൊക്കെ ഒറ്റപ്പാലത്തിന്റെ തലയെടുപ്പാണ്. കുഞ്ചൻ നമ്പ്യാരുടെയും ചിനക്കത്തൂർ പൂരത്തിന്റെയും കൈത്തറിയുടെയും ...
കൂടുതല്‍ വായിക്കുക● 1965ൽ രൂപീകൃതമായ കൊടകര മണ്ഡലം 2011ലാണ് പുതുക്കാടായി മാറിയത് പുതുക്കാട്>തൊഴിലാളിസമരങ്ങളുടെ തീച്ചൂളകളുയർന്ന ചരിത്രമുള്ള മണ്ഡലമാണ് പുതുക്കാട്. ടെക്സ്റ്റൈൽ, ഓട്ടുകമ്പനി, തോട്ടം തൊഴിലാളി സമരങ്ങളുടെയും ഭൂമികയാണ്. ഉരുൾപൊട്ടിയ ആനപ്പാന്തമുൾപ്പെടെ ...
കൂടുതല്‍ വായിക്കുക●തദ്ദേശ തെരഞ്ഞെടുപ്പിൽ ഗതി മാറി എട്ട് പഞ്ചായത്തിൽ ആറിലും എൽഡിഎഫ് കോട്ടയം> അഞ്ച് പതിറ്റാണ്ടിന്റെ ‘ജനാധിപത്യ അടിത്തറ’ ചൂണ്ടിക്കാട്ടി പുതുപ്പള്ളി ഇളകില്ല എന്ന് സമാശ്വസിക്കുന്നവരും ഒരു കാര്യം തുറന്ന് സമ്മതിക്കും. പുതുപ്പള്ളിയുടെ അവികസിതാവസ്ഥയ്ക്ക് ...
കൂടുതല്‍ വായിക്കുകകൊച്ചി> അഞ്ചുവർഷംമുമ്പ് വികസനപ്രശ്നങ്ങൾ ഏറ്റവും സജീവമായി ചർച്ചചെയ്ത മണ്ഡലമാണ് തൃപ്പൂണിത്തുറ. തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളുടെ സാമീപ്യമുണ്ടായിട്ടും വികസനകാര്യത്തിൽ മാത്രം കാൽനൂറ്റാണ്ട് പിന്നോട്ട് തള്ളപ്പെട്ടതായിരുന്നു കാരണം. വീണ്ടുമൊരു ...
കൂടുതല്‍ വായിക്കുകകൊച്ചി> ഒരിക്കൽ എറണാകുളത്തിന്റ കല്ലായിയെന്ന് പേരുകേട്ട, പെരിയാറിന്റെ ഇടതുകരയിലെ ചെറുപട്ടണം. മരവ്യവസായവും ചെറുകിട വ്യവസായവും നാടിന്റെ വികസനക്കുതിപ്പിന് വഴിയൊരുക്കി. ഐക്യകേരളത്തിന്റെ ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയെ ...
കൂടുതല്‍ വായിക്കുകഇപ്പോൾ പിഎസ്സിക്കാലമാണല്ലോ; ആദ്യമൊരു ചോദ്യം തന്നെയാകാം 1991ൽ നരസിംഹറാവു സർക്കാർ ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശകുത്തകകളെ അനുവദിച്ച് നിയമം തയ്യാറാക്കിയപ്പോൾ ലോക്സഭയിൽ കൈയടിച്ച് പാസാക്കിയ കേരള എംപി ആര്? (എ) രമേഷ് പിഷാരടി (ബി) രമേശ് ചെന്നിത്തല (സി) എം ടി ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം രമേശ് ചെന്നിത്തലയുടെ ‘ഐശ്വര്യയാത്ര’യുടെ പരിസമാപ്തി, ദക്ഷിണേന്ത്യയിലെ ശേഷിച്ച കോൺഗ്രസ് സർക്കാരിന്റെകൂടി അന്ത്യത്തിന് സാക്ഷ്യംവഹിച്ചാണ്. പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിനെ ബിജെപി വിഴുങ്ങി. യാത്ര തലസ്ഥാനത്ത് അവസാനിക്കുന്ന ...
കൂടുതല്‍ വായിക്കുകഅടിമാലി പ്രമുഖ യുഡിഎഫ് പത്രമായ മലയാള മനോരമ കാഴ്ചപ്പാട് പേജിൽ എഴുതിയ ഒരു കള്ളക്കഥകൂടി പൊളിഞ്ഞു. വാസയോഗ്യമല്ലെന്ന് പത്രം പറഞ്ഞ സ്ഥലത്ത് അഞ്ചു കുടുംബം വീടുപണി പൂർത്തിയാക്കി താമസം തുടങ്ങി. 21 വീടിന്റെ നിർമാണം അവസാനഘട്ടത്തിലും. 2018ലെ പ്രളയത്തിൽ വീട് ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം> രാഷ്ട്രീയ പെരുമയിൽ നേമം ഒട്ടും പിന്നോട്ടല്ല. 1957ലെ ഒന്നാം നിയമസഭയിൽ തുടങ്ങി, ഇന്നുവരെ അറിയപ്പെടുന്നത് ‘നേമം’ എന്നുതന്നെ. ഗ്രാമസ്വഭാവം മാറി കോർപറേഷൻ പരിധിയിലേക്ക് അതിർത്തിയെത്തിയിട്ടും പൊതുസ്വഭാവത്തിൽ മാറ്റമില്ല. സ്ഥിരമായ രാഷ്ട്രീയ ...
കൂടുതല്‍ വായിക്കുകവടക്കാഞ്ചേരി> ഒരേ സമയം നിയമസഭയിലേക്ക് രണ്ട്പേരെ തെരഞ്ഞെടുക്കുന്ന ദ്വയാംഗ മണ്ഡലം പുതുതലമുറക്ക് അറിയില്ല. വടക്കാഞ്ചേരിയുടെ തുടക്കം ഇങ്ങനെയാണ്. ചരിത്രപ്രസിദ്ധമായ മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിന്റെ സ്മരണകളും വാഴാനി കനാൽ സമരവും മിച്ചഭൂമി ...
കൂടുതല്‍ വായിക്കുകഗുരുവായൂർ >തൊട്ടുകൂടായ്മക്കും അയിത്താചാരങ്ങൾക്കുമെതിരെ ജനമനസ്സുണർത്തിയ സത്യഗ്രഹത്തിന് സാക്ഷ്യം വഹിച്ച നാട്. കെ കേളപ്പൻ, കൃഷ്ണപിള്ള, എ കെ ജി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. ഈ മഹാപ്രക്ഷോഭത്തെത്തുടർന്ന് ...
കൂടുതല്‍ വായിക്കുകകോഴിക്കോട്> അങ്കത്തട്ടിലെ ചേകവന്മാരും ജയിലറയിൽ ചുടുചോരകൊണ്ട് അരിവാൾ ചുറ്റിക വരച്ച മണ്ടോടി കണ്ണനും ഇതിഹാസം തീർത്ത കടത്തനാടിന്റെ മണ്ണിൽ വീണ്ടും തെരഞ്ഞെടുപ്പു പോര്. ജനാധിപത്യ മഹോത്സവത്തിൽ എന്നും ഇടതുപക്ഷത്തെയാണ് വടകരക്കാർ നെഞ്ചേറ്റിയിട്ടുള്ളത്. കമ്യൂണിസത്തിന്റെയും ...
കൂടുതല്‍ വായിക്കുകകോഴിക്കോട്> ചരിത്രത്തിന്റെ ഇരമ്പവും സംസ്കാരത്തിന്റെ, കലയുടെ, പാട്ടിന്റെ മേളങ്ങളും ചേർന്നതാണ് കോഴിക്കോട്. രുചിപ്പെരുമയുടെ ഈ മണ്ണിന് കമ്യൂണിസ്റ്റ് പാർടിയുടെ പിറവിയുടെ അഭിമാനവുമുണ്ട് കൊടിയടയാളമായി. സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗനിർഭരമായ ...
കൂടുതല്‍ വായിക്കുകകോഴിക്കോട് >ബാല്യത്തിന്റെ ചുറുചുറുക്കിലാണ് എലത്തൂർ മണ്ഡലം. നഗരവും ഗ്രാമവും അതിരിടുന്ന ഭൂപ്രകൃതിയിൽ പൂനൂർപുഴയും അകലാപ്പുഴയും മനോഹര കാഴ്ചയൊരുക്കുന്നു. നാളികേരം, പച്ചക്കറി, കവുങ്ങ് കൃഷിയെല്ലാം സജീവമാണ്. സോഷ്യലിസ്റ്റാശയങ്ങൾ സ്വാതന്ത്ര്യസമരകാലത്ത് ...
കൂടുതല്‍ വായിക്കുക