തിരുവനന്തപുരം > മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിത ഭൂമിയും വീടും ഉറപ്പാക്കുന്ന പദ്ധതികളിൽ തീരത്ത് ഉയരുന്നത് 20,587 വീട്. ഇതിൽ 2117 വീട് പൂർത്തിയായി. 2640.4 കോടിയാണ് പദ്ധതിക്കായി നീക്കിവച്ചത്. ഭൂമിയും വീടുമില്ലാത്തവർക്ക് 10 ലക്ഷം ഭൂമിയും വീടുമില്ലാത്ത ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം > കാതലായ ചോദ്യങ്ങളോട് പ്രതികരിക്കാനാകാതെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര അവസാനിക്കുന്നത്. ജമാഅത്തെ സഖ്യം അടക്കമുള്ള സങ്കീർണമായ രാഷ്‌ട്രീയ വിഷയങ്ങളിൽ സംവദിക്കാനോ യുഡിഎഫിലെയും കോൺഗ്രസിലെയും അണികളെ ...
കൂടുതല്‍ വായിക്കുകആലപ്പുഴ > കനാലും റോഡും ചെറുപാലങ്ങളും തിങ്ങി ശ്വാസംമുട്ടിച്ച ആലപ്പുഴ നഗരത്തിന് പുതുജീവൻ നൽകിയ ‘ബൈപാസ് സർജറി’ വൻവിജയം. കാലപ്പഴക്കം വീർപ്പുമുട്ടിച്ച ചെറുപാതകളിലെ ‘ബ്ലോക്കുകൾ’ നീങ്ങി നഗരത്തിൽനിന്ന് പുറത്തേക്ക് ആലപ്പുഴയുടെ ഹൃദയരക്തം സുഗമമായി ...
കൂടുതല്‍ വായിക്കുകകോട്ടയം ‘ആകാശപ്പാത’ പണിയാനെന്ന പേരിൽ നഗര നടുവിൽ കെട്ടിപ്പൊക്കിയത് ഇരുമ്പുവലയം. ഇത് എന്തിനാണെന്ന് ചോദിച്ചാൽ ഒറ്റ കോട്ടയത്തുകാരനും പിടിയില്ല. എന്തിന്, ഇത് സ്ഥാപിക്കാൻ മുൻകൈ എടുത്ത എംഎൽഎയ്‌ക്ക് പോലും മറുപടിയില്ല. പറയുന്നത് നാട്ടകം ഗവ. കോളേജിലെ ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം മാണി സി കാപ്പനെ മുന്നണിയിൽ എടുക്കുന്നതിനെച്ചൊല്ലിയും പി ജെ ജോസഫിന്റെ കേരള കോൺഗ്രസിനുള്ള സീറ്റ് വിഹിതം സംബന്ധിച്ചും കോൺഗ്രസിൽ പൊരിഞ്ഞ തർക്കം. കാപ്പനെ കോൺഗ്രസിലെടുത്ത് പാലാ സീറ്റ് നൽകാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ...
കൂടുതല്‍ വായിക്കുക‘സ്‌പേസ് പാർക്കിൽ ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് അവസരം നൽകണം, ഭരണഘടനാമൂല്യങ്ങൾ പഠിപ്പിക്കാൻ പ്രായോഗിക പദ്ധതി വേണം, വിദേശ സർവകലാശാലകളിലെ അധ്യാപകരുമായി സംവദിക്കാൻ അവസരമൊരുക്കണം, ബിരുദതലത്തിൽ പ്രകൃതി സംരക്ഷണം പാഠ്യവിഷയമാക്കണം, ഭരണഘടന, പാലിയേറ്റീവ് ...
കൂടുതല്‍ വായിക്കുകകോഴിക്കോട്> കൃഷിപ്രിയരാണ് ബാലുശേരിക്കാർ. അതുപോലെതന്നെ രാഷ്‌ട്രീയത്തിനും പാകമുള്ള മണ്ണാണിത്. ഈ നല്ല മനസ്സിൽ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടവുമുണ്ട്. മലയോരവുമായും നഗരവുമായും അതിർത്തി പങ്കിടുന്ന മണ്ഡലമാണിത്. ഉണ്ണികുളം, പനങ്ങാട്, ബാലുശേരി, കായണ്ണ, ...
കൂടുതല്‍ വായിക്കുകകോഴിക്കോട്> ഐഐഎം, എൻഐടി തുടങ്ങി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഈറ്റില്ലം. കാർഷിക ഗ്രാമങ്ങളുടെ നാട്ടുപച്ചയും സമൃദ്ധിയും നൽകുന്ന തെളിച്ചത്തിനൊപ്പം നഗരവൽക്കരണത്തിലേക്കുള്ള വികസനയാത്രയും കുന്നമംഗലത്തിന്റെ സവിശേഷതയാണ്. 1977 മുതൽ പട്ടികജാതി സംവരണ ...
കൂടുതല്‍ വായിക്കുകതൃശൂർ> മലയോരമണ്ഡലം എന്നാണ് പേരെങ്കിലും ഒല്ലൂരിപ്പോൾ പഴയ ഒല്ലൂരല്ല. പീച്ചി വനാന്തരങ്ങളും പുത്തൂരിന്റെ മലനിരകളും കയറിയിറങ്ങുന്നതിനൊപ്പം നഗരവൽക്കരണക്കാഴ്‌ചകളും മണ്ഡല ദൃശ്യം. പാലക്കാടൻ അതിർത്തി തൊടുന്ന മണ്ഡലം നെടുപുഴ കോൾനിലവും കട്ടിലപൂവം കാടും തൊടും. ...
കൂടുതല്‍ വായിക്കുകകോഴിക്കോട് > സ്വാതന്ത്ര്യത്തിനുമുമ്പേ വ്യാപാര–-വ്യവസായ രംഗത്തെ അടയാളപ്പെടുത്തിയ മണ്ണാണ് ബേപ്പൂർ. ഓട്, ചെരുപ്പ് തുടങ്ങി ചെറുകിട വ്യവസായങ്ങളുടെ സിരാകേന്ദ്രമായ ഈ പ്രാചീന തുറമുഖനഗരിയുടെ ചരിത്രമെന്നത് മലബാറിന്റെയാകെ സ്‌പന്ദനമാണ്. ഖലാസിമാരുടെ ...
കൂടുതല്‍ വായിക്കുകതൃശൂർ>ഐക്യ കേരളപ്രഖ്യാപനം നടന്ന മണികണ്ഠനാൽ തറയും ചരിത്രം സമ്മേളിക്കുന്ന തേക്കിൻകാട് മൈതാനവും അതിന് ചുറ്റുമുള്ള നഗരപ്രദേശവും ഉൾക്കൊള്ളുന്ന മണ്ഡലമാണ് തൃശൂർ. പൗരാണിക സ്മരണകളുണർത്തുന്ന ശക്തൻതമ്പുരാൻ കൊട്ടാരവും പുരാവസ്തു മ്യൂസിയവും വഞ്ചിക്കുളവും ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിന് സർവേ നടത്തുന്ന ഏജൻസികൾക്കെതിരെ ഗ്രൂപ്പുകളിൽ എതിർപ്പ് ശക്തമായി. ഗ്രൂപ്പുകളെ തഴഞ്ഞുള്ള സ്ഥാനാർഥി നിർണയത്തിനെതിരെ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി നീങ്ങാൻ തീരുമാനിച്ചു. എ കെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം സജീവ സാന്നിധ്യമായി ഐ എം വിജയൻ. സർക്കാരിനെ അഭിനന്ദിച്ച് ഷൈനി വിൽസൺ. നിർദേശങ്ങളുമായി യു ഷറഫലി. കളിയും കളിക്കളവും നിറയുന്ന കേരളത്തെക്കുറിച്ച് സമഗ്രചർച്ച. കായികരംഗത്ത് സർക്കാരിന്റെ കുതിപ്പിന് ഊർജം പകർന്ന് കായികരംഗത്തെ പ്രമുഖരുടെ സംഗമം. ...
കൂടുതല്‍ വായിക്കുകകോഴിക്കോട് > ജില്ലയുടെ കാർഷിക കുടിയേറ്റ ഗ്രാമങ്ങൾ ചേർന്ന മണ്ഡലമാണ് തിരുവമ്പാടി. പരമ്പരാഗതമായി യുഡിഎഫിനൊപ്പംനിന്ന മണ്ഡലം നാട്ടുകാരനും സിപിഐ എം നേതാവുമായ മത്തായി ചാക്കോയിലൂടെ 2006ൽ ചുവപ്പിക്കാനായി. മത്തായി ചാക്കോയുടെ മരണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ...
കൂടുതല്‍ വായിക്കുക