ഇരിങ്ങാലക്കുട> ക്ഷേത്രകലകളുടെ ആസ്ഥാനമായ ഇരിങ്ങാലക്കുട പുരോഗമനപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിലും ചരിത്രം സൃഷ്ടിച്ച ഭൂമികയാണ്. വഴി നടക്കാനുള്ള അവകാശത്തിനുവേണ്ടി 1946ൽ നടന്ന കുട്ടംകുളം സമരം, കുടിയൊഴിപ്പിക്കലിനെ ചെറുത്ത നടവരമ്പ് കർഷകസമരം, പൂല്ലൂരിലെ ...
കൂടുതല്‍ വായിക്കുകചാലക്കുടി> മഹാപ്രളയം തകർത്തെറിഞ്ഞ ഇടങ്ങളെല്ലാം ഉയർത്തെഴുന്നേറ്റു. അതിജീവനഗാഥയുമായി ചാലക്കുടിപ്പുഴ ഒഴുകുകയാണ്. ചാലക്കുടി മണ്ഡലം വീണ്ടെടുപ്പിന്റെ പുതുചരിത്രമാണ് രചിക്കുന്നത്. ചോര കിനിയുന്ന പരിയാരം കർഷകസമരങ്ങളുടെ ഭൂമികയാണിവിടം. വന്യസൗന്ദര്യവും ...
കൂടുതല്‍ വായിക്കുകപ്രമുഖ യുഡിഎഫ് പത്രത്തിൽ വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ചൊരു വാർത്തയുണ്ട് ‘സ്വർണക്കള്ളക്കടത്തുകേസിൽ എം ശിവശങ്കരൻ പ്രതിയുമല്ല; സാക്ഷി പോലുമല്ല!’. പ്രതികളുടെ നീക്കങ്ങൾ ഒന്നും ശിവശങ്കറിന് അറിയാത്തതുകൊണ്ടാകാം ഇതെന്ന വിശദീകരണവും പിന്നാലെ. മനോരമയും ...
കൂടുതല്‍ വായിക്കുകകൊല്ലം കോൺഗ്രസ് സ്പോൺസേർഡ് സമരങ്ങളിൽ പങ്കെടുത്ത് തല്ലുവാങ്ങുന്നവരോട്, വലിയ ആവേശമൊന്നും വേണ്ടെന്ന് വനിതാകമീഷൻ അംഗം ഷാഹിത കമാൽ. പറയുന്നത് വെറുതേയല്ല, പഴയ കോൺഗ്രസുകാരിയുടെ ഉള്ളുപിടഞ്ഞ അനുഭവംകൊണ്ടുതന്നെ. ‘യഥാർഥ ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്’ എന്ന ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിലെ സമരത്തിന് പിന്തുണയുമായി ഉണ്ണാവ്രതമിരിക്കുന്ന കെ എസ് ശബരീനാഥൻ എംഎൽഎയെ പിന്തുണച്ച് അമ്മ വി ടി സുലേഖ ഫെയ്‌സ്‌ബുക്കിലെഴുതിയ കുറിപ്പ്, അവരെത്തന്നെ തിരിഞ്ഞുകൊത്തുന്നു. പിൻവാതിൽ നിയമനത്തെ കുറിച്ച് ധാർമികത ...
കൂടുതല്‍ വായിക്കുകപുതുച്ചേരിയിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി നാരായണസ്വാമി പറഞ്ഞുപറ്റിച്ചത് വിവാദമായി. കോൺഗ്രസ് സർക്കാരിനെതിരെ നാട്ടുകാർ തമിഴിൽ രാഹുലിനോട് പരാതിപ്പെട്ടപ്പോൾ, ഭാഷ മനസ്സിലാകാത്ത രാഹുലിനോട്, തന്നെ പുകഴ്‌ത്തിയതാണെന്ന് നാരായണസ്വാമി ...
കൂടുതല്‍ വായിക്കുകകൊച്ചി ‘കൈയടിക്കെടാ’ എന്ന് കമ്മട്ടിപ്പാടത്തെ ആവേശംകൊള്ളിച്ച ബാലൻ ചേട്ടനും കൈയടിക്കുകയാണ്. പൂർണാനദിയെയും കോണോത്തുപുഴയെയും ബന്ധിപ്പിച്ചൊഴുകുന്ന അന്ധകാരത്തോടിന്റെ കുളിരിൽ ഇങ്ങനെ മുങ്ങി നിവരുന്നത് തൃപ്പൂണിത്തുറക്കാരനായ നടൻ മണികണ്ഠൻ ആചാരിയുടെ ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം കേരളത്തിൽ കോൺഗ്രസ് തളർന്നാൽ ബിജെപി വളരും എന്ന് പ്രചരിപ്പിക്കുന്നവർ അറിയുക; കോൺഗ്രസ് ഭരണത്തിൽ വന്നാലും ബിജെപി വോട്ടുവിഹിതം കുത്തനെ കൂടുന്നതാണ് കേരളത്തിന്റെ അനുഭവം. അതേസമയം എൽഡിഎഫ് ഭരിക്കുന്ന സമയത്ത് വളർച്ച സ്‌തംഭിക്കുകയോ, ചില ...
കൂടുതല്‍ വായിക്കുകതലശേരി അഞ്ച് വർഷം ഒരു സ്ഥിരനിയമനവും നടക്കാത്ത സംസ്ഥാനമോ? അങ്ങനെയൊരു സംസ്ഥാനവുമുണ്ട് രാജ്യത്ത്. കോൺഗ്രസ് ഭരിക്കുന്ന, ബിജെപി നോമിനിയായ ലെഫ്. ഗവർണർ നിയന്ത്രിക്കുന്ന പുതുച്ചേരിയാണ് നിയമനം മരവിപ്പിച്ച് റെക്കോഡിട്ടത്. പുതുച്ചേരി സംസ്ഥാനത്ത് ...
കൂടുതല്‍ വായിക്കുകപ്രതിപക്ഷ നേതാവായിരുന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് രാജ്യസഭയിൽനിന്ന് വിടവാങ്ങിയ നിമിഷം മുതൽ രാജ്യത്തെ ചർച്ച ഇദ്ദേഹം ബിജെപിയിൽ ചേർന്ന് കശ്‌മീർ മുഖ്യമന്ത്രിയാകുമോ എന്നായിരുന്നു. ജനങ്ങളുടെ സംശയം വല്ലാതെ പെരുത്തപ്പോൾ അദ്ദേഹം നയം വ്യക്തമാക്കി. ഒരാളുടെയും ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും നയമാക്കിയ യുഡിഎഫാണ് 44,000 തസ്തിക സൃഷ്ടിച്ച എൽഡിഎഫ് സർക്കാരിനെതിരെ സമരത്തിന് നേതൃത്വം നൽകുന്നത്. എൺപതിനായിരം തസ്തിക അധികമാണെന്ന് ‘കണ്ടെത്തി’ കുപ്രസിദ്ധമായ തസ്തിക വെട്ടിക്കുറയ്ക്കലിനും ...
കൂടുതല്‍ വായിക്കുകഒരിക്കലും നടപ്പാക്കാനാകാത്ത കാര്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയറ്റ് നടയിൽ സമരമിരിക്കുന്ന ഉദ്യോഗാർഥികളെ കണ്ട മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുതലക്കണ്ണീർ ഇനിയും തോർന്നിട്ടില്ല. യുവാക്കൾ കാലുപിടിച്ചപ്പോൾ, അദ്ദേഹത്തിന് കാല് പൊള്ളിയത്രെ; യുഡിഎഫ് ...
കൂടുതല്‍ വായിക്കുകമഹാമാരിക്കാലത്തു പോലും ആശ്വാസ നടപടികളില്ല. കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അനുദിനം വർധിപ്പിക്കുന്നു. ഒമ്പതുമാസത്തിനിടെ പാചകവാതകത്തിന് കൂട്ടിയത് 190 രൂപ. ഡിസംബറിൽ മാത്രം രണ്ടു തവണയായി 100 രൂപ കൂട്ടി. കഴിഞ്ഞ ദിവസം 50 രൂപയും. പാചകവാതക ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം കൂടുതൽ സീറ്റിന് മുസ്ലിംലീഗും കേരള കോൺഗ്രസ് ജോസഫും ഒപ്പം പുതിയ പാർടിയെന്ന് അവകാശപ്പെട്ട് മാണി സി കാപ്പനും രംഗത്തിറങ്ങിയതോടെ, യുഡിഎഫിലെ സീറ്റ് വിഭജനം പുതിയ തർക്കങ്ങളിലേക്ക്. പുത്തൻകൂറ്റുകാരനായ മാണി സി കാപ്പനെ ഘടകകക്ഷിയാക്കാൻ ...
കൂടുതല്‍ വായിക്കുകഇല്ലാത്ത ഒഴിവിൽ നിയമനം തരപ്പെടുമെന്ന് തെറ്റിദ്ധരിച്ച് സെക്രട്ടറിയറ്റ് നടയിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലപാട് സിംഹങ്ങളും രംഗത്തുണ്ട്. ലോട്ടറിയെടുത്ത എല്ലാവർക്കും ലോട്ടറി കിട്ടുന്ന സുന്ദരദേശമാണ് ...
കൂടുതല്‍ വായിക്കുക