കാസർകോട് ‘‘കോവിഡ് രൂക്ഷമായപ്പോഴും ലോക്‌ഡൗൺ വേളയിലും രാപ്പകൽ ഭേദമില്ലാതെ പണിയെടുത്തവരാണ് ഞങ്ങൾ. അതിപ്പോഴും തുടരുന്നു. തുച്ഛ വേതനക്കാരായ ഞങ്ങൾക്ക് സംസ്ഥാന സർക്കാർ ഇപ്പോൾ 1000 രൂപ വർധിപ്പിച്ച് നൽകിയതിൽ വലിയ സന്തോഷമുണ്ട്’’–- നീലേശ്വരം ...
കൂടുതല്‍ വായിക്കുകകോട്ടയം ഉപതെരഞ്ഞെടുപ്പ് ഒഴിച്ചാൽ, അരനൂറ്റാണ്ടിലേറെ പാലായുടെ ചങ്കായിരുന്ന കെ എം മാണിയില്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. മകൻ ജോസ് കെ മാണി എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യമായി നിയസഭയിലേക്ക് മത്സരിക്കുന്നു. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചുപിടിച്ച ...
കൂടുതല്‍ വായിക്കുകതൃപ്പൂണിത്തുറ കാൽനൂറ്റാണ്ടുകാലത്തെ യുഡിഎഫ് കുത്തക തകർത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ വാർത്തയായത്. യുഡിഎഫിന്റെ വികസനപ്രതിസന്ധിയും അഴിമതിയുമായിരുന്നു അന്ന് സജീവചർച്ച. കഴിഞ്ഞ അഞ്ചുവർഷം, പോയ കാൽനൂറ്റാണ്ടിൽ മണ്ഡലത്തിന് നഷ്ടമായത് ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം ആദ്യം നിഷ്‌ഠുരമായി കൊലപ്പെടുത്തുക, പിന്നെ പ്രതികളെ സംരക്ഷിക്കുക. ഒടുവിൽ സിപിഐ എം രക്തസാക്ഷികളുടെ പടം ഉപയോഗിച്ച് കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് പ്രചരിപ്പിക്കുക. യുഡിഎഫാണ് ഈ നെറികെട്ട പ്രചാരണം നടത്തുന്നത്. വെഞ്ഞാറമൂട്ടിൽ ...
കൂടുതല്‍ വായിക്കുകകോഴിക്കോട് കുത്തിക്കീറുന്ന വേദനയോടെ അർബുദം പിടിമുറുക്കിയപ്പോൾ ജീവിതം തീർന്നെന്ന് കരുതിയതാണ്. പ്രിയമുള്ളതെല്ലാം ഉപേക്ഷിച്ച് അവസാനനിമിഷങ്ങളെണ്ണിയുള്ള ആശുപത്രി ദിനങ്ങൾ. എന്നാൽ സർക്കാരിന്റെ കാരുണ്യം കാരുണ്യ പദ്ധതിയിലൂടെ ലഭിച്ച് മികച്ച ...
കൂടുതല്‍ വായിക്കുകആലപ്പുഴ ‘‘കറന്റ് ചാർജ് അടയ്‌ക്കാതിരുന്നതോടെ ഫ്യൂസ് ഊരിക്കൊണ്ടുപോയി. ആരെങ്കിലും സൈക്കിളിൽ പോയി ഡീസൽ വാങ്ങിയാണ് യന്ത്രങ്ങൾ വല്ലപ്പോഴും പ്രവർത്തിപ്പിച്ചത്. 2003 അവസാനംമുതൽ 26 മാസം ശമ്പളമില്ലാതെ ഞങ്ങൾ ജോലി ചെയ്‌തു. കഴിഞ്ഞ പ്രകടനപത്രികയിൽ പൊതുമേഖലയെ ...
കൂടുതല്‍ വായിക്കുകകൽപ്പറ്റ > രാഹുലിന്റെ മണ്ഡലമായതിനാൽ വയനാട്ടിലെ കോൺഗ്രസ് വാർത്തകൾ രാജ്യമെങ്ങും ശ്രദ്ധിക്കുന്നുണ്ട്. അടുത്ത കാലത്തെ കോൺഗ്രസ് കൂടുമാറ്റം പ്രത്യേകിച്ചും. തെരഞ്ഞെടുപ്പ് കാഹളമുയർന്നപ്പോൾ തുടങ്ങിയ പുറത്തേക്കുള്ള ഒഴുക്ക് ഇപ്പോഴും നിലച്ചിട്ടില്ല. ...
കൂടുതല്‍ വായിക്കുകകൊല്ലം> കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടലോരംമുതൽ കിഴക്കൻ അതിർത്തിവരെ വീശിയടിച്ച ഇടതുകാറ്റിന്റെ കരുത്ത് പൂർവാധികം ശക്തമായ ദൃശ്യമാണ് കൊല്ലം ജില്ലയിൽ. തുടർഭരണത്തിനായി ഒപ്പമുണ്ട് തങ്ങളും എന്ന വികാരം. ഇടതു പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള ...
കൂടുതല്‍ വായിക്കുകകൊല്ലം> കാലപ്പഴക്കത്തിൽ നിലംപൊത്താറായിരുന്ന ക്യുഎസ്എസ് കോളനി നിന്ന സ്ഥലത്ത് 179 ഫ്ലാറ്റുള്ള കെട്ടിടസമുച്ചയ നിർമാണം പൂർത്തിയാകുന്നു. കടപ്പുറത്ത് കുടിൽ കെട്ടി താമസിക്കുന്ന മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ കുടുംബങ്ങൾക്കാണ് സർക്കാരും കോർപറേഷനും ചേർന്ന് ...
കൂടുതല്‍ വായിക്കുകകോഴിക്കോട് > ചില സ്ഥാനാർഥികൾക്ക് 50 ലക്ഷം രൂപ കൊടുത്തെന്ന് കെപിസിസി; മറ്റു ചിലർക്കാകട്ടെ ഒരു കോടിയും. എന്നാൽ, അഞ്ചുലക്ഷംപോലും കിട്ടിയില്ലെന്നും ഫണ്ടില്ലെന്നും പറഞ്ഞ് നെഞ്ചത്തടിക്കുകയാണ് സ്ഥാനാർഥികളും ജില്ലാകോൺഗ്രസ് കമ്മിറ്റികളും. എഐസിസി നൽകിയ ...
കൂടുതല്‍ വായിക്കുകഇനി ചോദിക്കട്ടെ: നമ്മുടെ സർക്കാർ കെട്ടിടങ്ങൾ മാറുന്നു, ഗവ.ആശുപത്രികൾ മാറുന്നു. സ്കൂൾ മാറുന്നു. എന്തിനേറെ, കൃഷിയിടങ്ങൾ പോലും മാറുന്നു. വേഷവും ഉപകരണങ്ങളും വാഹനങ്ങളും മാറുന്നു. പക്ഷേ, നമ്മുടെ സമരമാർഗങ്ങൾക്ക് അനേകം പതിറ്റാണ്ടുകളായി എന്തുകൊണ്ട് ഒരു മാറ്റവുമില്ല? ...
കൂടുതല്‍ വായിക്കുകകൊട്ടാരക്കര> കഥകളിക്ക് പേരുകേട്ട കൊട്ടാരക്കരയുടെ മണ്ണിൽ വികസനമാണ് പ്രധാന ചർച്ച. ഇരുമുന്നണികളെയും സ്വീകരിച്ച ചരിത്രമുള്ള കൊട്ടാരക്കരയുടെ മനസ്സ് 2006 മുതൽ ഇടതിനൊപ്പം. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ പട്ടണമായി വളരുന്ന കൊട്ടാരക്കരയിൽ പി അയിഷാപോറ്റി ...
കൂടുതല്‍ വായിക്കുകകണ്ണൂർ> നിപായുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അജന്യ ശെെലജ ടീച്ചറുടെ കരുതലിനെക്കുറിച്ച് പറഞ്ഞിരുന്നു. അമ്മയുടെ സ്‌നേഹവും ഭരണാധികാരിയുടെ കർമശേഷിയും തിരിച്ചറിഞ്ഞ നിമിഷങ്ങൾ. കോവിഡ് മഹാമാരിയുടെ കാലത്തും ആ കരുതലുണ്ടായി. ...
കൂടുതല്‍ വായിക്കുകതൃശൂർ ഇവിടെ അതിരുകളില്ല; ജനങ്ങളുടെ ആവേശത്തിനും യെച്ചൂരിയുടെ സ്‌നേഹത്തിനും. നിറഞ്ഞ ചിരിയുമായി സമരനായകനിറങ്ങിവരുമ്പോൾ ഇളകിമറിയുന്ന ജനക്കൂട്ടം. ആൾക്കൂട്ടത്തിനടുത്തെത്തുമ്പോൾ സ്വതസിദ്ധമായ നൈർമല്യത്തോടെ നർമം വിതറിയുള്ള സംസാരം. പ്രസംഗത്തിൽ കോർപറേറ്റ് ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം ആഴക്കടൽ മത്സ്യബന്ധന വിവാദത്തിന് പിന്നിലെ ഗൂഢാലോചനയും ഉമ്മൻചാണ്ടിക്കെതിരായ സോളാർ പീഡന കേസും തെരഞ്ഞെടുപ്പ് ചർച്ചയ്‌ക്ക് വിഷയങ്ങളായത് വഴിത്തിരിവായി. മത്സ്യബന്ധന വിവാദത്തിൽ ആസൂത്രിത ഗൂഢാലോചനയുണ്ടായെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ...
കൂടുതല്‍ വായിക്കുക