സഞ്ചാരികളെത്തി 
നമ്മെ കാണാൻ

Friday Apr 2, 2021
photo credit keralatourism.org

2016
കുടുംബങ്ങൾക്കായുള്ള മികച്ച ടൂറിസം കേന്ദ്രത്തിനുള്ള  ലോൺലി പ്ലാനറ്റ്‌ അവാർഡ്, ലോക ട്രാവൽ മാർട്ടിൽ മികച്ച സ്‌റ്റാൻഡിനുള്ള അവാർഡ്‌, ഒഴിവുകാല വിശ്രമ കേന്ദ്രത്തിനുള്ള കോണ്ടേ നാസ്‌റ്റ്‌ ട്രാവലർ റീഡേഴ്‌സ്‌ അവാർഡ്‌, മികച്ച ഹണിമൂൺ ആഘോഷ കേന്ദ്രത്തിനുള്ള ട്രാവൽ ആൻഡ്‌ ലേഷ്വർ അവാർഡ്‌, ‘വിസിറ്റ്‌ കേരള’ ടിവി മീഡിയാ പ്രചാരണ പരിപാടിക്ക്‌ പാറ്റാ ഗോൾഡ്‌ അവാർഡ്‌, ന്യൂസ്‌ ലെറ്ററിനുള്ള പാറ്റാ ഗോൾഡ്‌ അവാർഡ്‌.

2017
അഞ്ചാമത്‌ അന്താരാഷ്‌ട്ര സമ്മേളനത്തിൽ മികച്ച ബാക്ക്‌ വാട്ടർ, ആയുർവേദവും സ്‌പായും, വെൽനെസ്‌ സ്‌റ്റേറ്റ്‌ അവാർഡ്‌, മികച്ച ഉപഭോക്‌തൃ‌ കേന്ദ്രീകൃത ബ്രോഷറിനുള്ള പാറ്റാ ഗോൾഡ്‌ അവാർഡ്‌, ഔട്ട്‌ലുക്ക്‌ ട്രാവലർ അവാർഡ്‌, ബെറ്റർ ഹോളിഡേ അവാർഡ്‌, മൂന്നാറിന്‌ മികച്ച ടൂറിസ്‌റ്റ്‌ സെന്ററിനുള്ള ലോൺലി പ്ലാനറ്റ്‌ അവാർഡ്‌.

2018
കുടുംബ സന്ദർശന കേന്ദ്രത്തിനുള്ള ലോൺലി പ്ലാനറ്റ്‌ അവാർഡ്‌, പോസ്‌റ്റർ പ്രചാരണത്തിനുള്ള ഡാസ്‌ ഗോൾഡൻ സ്‌റ്റാഡ്‌ട്ടോർ അവാർഡ്‌, അച്ചടി പ്രചാരണത്തിനുള്ള ഡാസ്‌ ഗോൾഡൻ, മികച്ച ബുക്ക്‌ പേജ്‌ അവാർഡ്‌, സോഷ്യൽ സമോസ അവാർഡ്‌, ഉത്തരവാദിത്ത ടൂറിസത്തിൽ മികച്ച നേട്ടത്തിനുള്ള അവാർഡ്‌, ട്രാവൽ പോസ്‌റ്ററിനുള്ള പാറ്റാ അവാർഡ്‌, അച്ചടി മാധ്യമത്തിലൂടെയുള്ള പ്രചാരണത്തിനുള്ള പാറ്റാ അവാർഡ്‌, ഇന്ത്യയിലെ മികച്ച ഹണിമൂൺ ആഘോഷ കേന്ദ്രത്തിനുള്ള ട്രാവൽ ആൻഡ്‌ ലേഷ്വർ അവാർഡ്‌, കുമരകത്തിന്‌ മികച്ച ഉത്തരവാദിത്ത ടൂറിസം അവാർഡ്‌, ഡിജിറ്റൽ പ്രചാരണത്തിനുള്ള ഫോക്‌സ്‌ഗ്ലോവ്‌ അവാർഡ്‌, വീഡിയോ പ്രചാരണത്തിനുള്ള ഫോക്‌സ്‌ഗ്ലോവ്‌ അവാർഡ്‌, വിപണന തന്ത്രങ്ങളുടെ മികവിനുള്ള ഫോക്‌സ്‌ഗ്ലോവ്‌ അവാർഡ്‌.

2019
വീഡിയോ പ്രചാരണത്തിനുള്ള എം ക്യൂബ്‌ അവാർഡ്‌, വീഡിയോ പ്രചാരണത്തിന്‌ ഡിജീസ്‌ ഡിജിറ്റൽ അവാർഡ്‌, ടൂറിസം മേഖലയിലെ സ്‌ത്രീശാക്തീകരണ സംരംഭങ്ങൾക്കുള്ള പാറ്റാ ഗോൾഡ്‌ അവാർഡ്‌, ടൂറിസം വെബ്‌സൈറ്റിനുള്ള പാറ്റാ ഗോൾഡ്‌ അവാർഡ്‌, ദൃശ്യമാധ്യമങ്ങളിലെ പ്രചാരണ മികവിനുള്ള പാറ്റാ ഗോൾഡ്‌ അവാർഡ്‌.

2020
പാറ്റാ ഗോൾഡ്‌ അവാർഡ്‌,  ഡാസ്‌ ഗോൾഡൻ (ഹ്യൂമൻ ബൈ നേച്വർ) അവാർഡ്,‌ ഡാസ്‌ ഗോൾഡൻ (ഹ്യുമൻ ബൈ നേച്വർ പ്രിന്റ്‌) അവാർഡ്‌.

2021
ഒഡീഷയിലെ കൊണാർക്കിൽനടന്ന ആറാമത് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം അവാർഡ്‌ പരിപാടിയിൽ ബെസ്റ്റ് ഫ്യൂച്ചർ ഫോർവേർഡ് സ്റ്റേറ്റ് കാറ്റഗറിയിൽ സുവർണ പുരസ്കാരം.