നുണകള്‍ വീഴും നമ്മള്‍ വാഴും: മാധ്യമനുണകളുടെ പെരുമഴക്കാലം

ചരിത്രത്തിൽ ഒരിക്കലും ദൃശ്യമാകാത്ത മാധ്യമനുണകളുടെ പെരുമഴക്കാലമാണിത്‌. ഇല്ലാക്കഥകളും മൊഴികളും മെനഞ്ഞെടുത്ത്‌ സംസ്ഥാന സർക്കാരിനെതിരായ രാഷ്‌ട്രീയക്കളിക്ക്‌ പ്രതിപക്ഷത്തിനും ബിജെപിക്കും എരിവും വീര്യവും പകരുകയാണ്‌ മാധ്യമങ്ങൾ. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തതിനാൽ നുണക്കോട്ടകൾ കെട്ടിയുയർത്താനുള്ള വല്ലാത്ത ആവേശമാണ്‌. പത്രങ്ങളും ചാനലുകളും അതിന്‌ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നു. എല്ലാവരുടെയും  ലക്ഷ്യം ഒന്നാണ്‌. സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികളെ തമസ്‌കരിക്കുകയും തൂണിലും തുരുമ്പിലും സർക്കാർവിരുദ്ധ വാർത്തകൾ ...

കൂടുതല്‍ വായിക്കുക