നിഷ്‌പക്ഷ മാധ്യമങ്ങളെന്ന ലേബലിൽ എന്താണ് ഇടതുപക്ഷത്തോട് ചെയ്യുന്നത്?...
Sunday Nov 1, 2020
മാധ്യമനുണകളുടെ പെരുമഴക്കാലമാണിത്. ഒരുകാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല, പ്രതീക്ഷിക്കുന്നുമില്ല. നിഷ്‌പക്ഷ മാധ്യമങ്ങളെന്ന ലേബലിൽ എന്താണ് കാട്ടിക്കൂട്ടുന്നത്. എന്താണ് ഇടതുപക്ഷത്തോട് ചെയ്യുന്നത്? എന്താണ് കേരളത്തോട് ചെയ്യുന്നത്? പച്ചനുണകൾ വാർത്തയായി പരത്തി, എങ്ങനെയാണ് മാധ്യമങ്ങൾ നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലർത്തുന്നത്. എല്ലാകാലവും നുണവാഴ്‌വ് തുടരാമെന്നാണോ "നിഷ്‌പക്ഷ'രെ നിങ്ങൾ വിചാരിക്കുന്നത്?.