ഇന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നേയുള്ളൂ. അപ്രഖ്യാപിതവും നിശ്ശബ്ദവുമായ അടിയന്തരാവസ്ഥയുടെ എല്ലാ ലക്ഷണങ്ങളും നമുക്ക് കാണാനാകും. മാധ്യമങ്ങളെയാണ് ഇത് ഏറ്റവും പ്രധാനമായി ബാധിച്ചിരിക്കുന്നത് ‐ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടത്തിയ പ്രൊഫ. എം മുരളീധരൻ സ്മാരക പ്രഭാഷണത്തിൽ നിന്ന് മാധ്യമങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന സ്വത്വപ്രതിസന്ധിയെപ്പറ്റിയാണ് ഞാൻ സംസാരിക്കുന്നത്. നാമെല്ലാം ഒന്നുകിൽ മാധ്യമങ്ങളുടെ ഗുണഭോക്താക്കളോ അല്ലെങ്കിൽ ഇരകളോ ആണ്. അത് നാം മാധ്യമങ്ങളെ എങ്ങനെ കാണുന്നു എന്നതനുസരിച്ചിരിക്കും. ...
RSFന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ‘പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലായ’ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. ലോകത്തിലെ ...
മാധ്യമരംഗത്ത് ഭീതിദമായ അവസ്ഥയാണ്. വൻകിട മാധ്യമ സ്ഥാപനങ്ങൾ ഒക്കെ സ്റ്റേറ്റ് അജണ്ടയുടെ ഭാഗമായിത്തീർന്നിരിക്കുന്നു. ...
എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് നമ്മളൊക്കെ അറിഞ്ഞ വാര്‍ത്തയാണ്. ഇതു വെളിപ്പെടുത്തിയത് ...
2014 ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട വര്‍ഷമാണ് എന്ന് സർവ്വര്‍ക്കുമറിയാം. ആ കാലം മുതലാണ് ഇന്ത്യയിലെ ...
ലോകം കഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലമാണ്. കോവിഡ് കാലത്തിന് ശേഷം പല സമ്പദ്വ്യവസ്ഥകളും താറുമാറാകുന്നു. ...
ചാനലുകള്‍ക്കും ഓൺലൈൻ ന്യൂസ് ഇടങ്ങള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്തതാണ് അഭിമുഖങ്ങള്‍. മിക്കവാറും ചാനലുകള്‍ക്ക് ...
പ്രിയപ്പെട്ട ചീഫ് ജസ്റ്റിസ്, മാധ്യമരംഗത്തെ സംബന്ധിച്ച് ഏറെ പ്രസക്തമായ താങ്കളുടെ നിരീക്ഷണങ്ങള്‍ക്ക് നന്ദി: ''ദൗര്‍ഭാഗ്യവശാല്‍ ...
സഹനത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രമാണ് പത്രങ്ങളുടേത്. 1621ല്‍ നഥാനിയല്‍ ബട്ടര്‍ ഇംഗ്ളണ്ടില്‍ ആദ്യത്തെ ...