ഇന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നേയുള്ളൂ. അപ്രഖ്യാപിതവും നിശ്ശബ്ദവുമായ അടിയന്തരാവസ്ഥയുടെ എല്ലാ ലക്ഷണങ്ങളും നമുക്ക് കാണാനാകും. മാധ്യമങ്ങളെയാണ് ഇത് ഏറ്റവും പ്രധാനമായി ബാധിച്ചിരിക്കുന്നത് ‐ തൃശൂർ സാഹിത്യ അക്കാദമി ...
കൂടുതല്‍ വായിക്കുകRSFന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ‘പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലായ’ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മാധ്യമ പ്രവർത്തകർക്ക് ‘ഏറ്റവും അപകടകരമായ’ രാജ്യങ്ങളിലൊന്നാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘ഭയ ...
കൂടുതല്‍ വായിക്കുകമാധ്യമരംഗത്ത് ഭീതിദമായ അവസ്ഥയാണ്. വൻകിട മാധ്യമ സ്ഥാപനങ്ങൾ ഒക്കെ സ്റ്റേറ്റ് അജണ്ടയുടെ ഭാഗമായിത്തീർന്നിരിക്കുന്നു. മൂലധനശേഷിയുള്ള പത്രങ്ങളും ചാനലുകളും ഭരണകൂടത്തിന്റെ താൽപ്പര്യ സംരക്ഷകരായി മാറി. അവർ അധികാരവർഗത്തിനെതിരെ നിശ്ശബ്ദരാണ്– പത്രപ്രവർത്തകനായിരുന്ന ...
കൂടുതല്‍ വായിക്കുകഎന്ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് നമ്മളൊക്കെ അറിഞ്ഞ വാര്‍ത്തയാണ്. ഇതു വെളിപ്പെടുത്തിയത് അദാനി ഗ്രൂപ്പ് തന്നെയാണ്. 26 ശതമാനം കൂടി ഓഹരികള്‍ വാങ്ങാം എന്ന വാഗ്ദാനവും അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. അതു നടപ്പാകുമ്പോള്‍ ...
കൂടുതല്‍ വായിക്കുക2014 ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട വര്‍ഷമാണ് എന്ന് സർവ്വര്‍ക്കുമറിയാം. ആ കാലം മുതലാണ് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പരിപൂര്‍ണമായി കീഴടങ്ങാന്‍ ആരംഭിച്ചതും സംഘപരിവാര്‍ സര്‍ക്കാരിന്റെ പിണിയാളുകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചതും. ...
കൂടുതല്‍ വായിക്കുകലോകം കഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലമാണ്. കോവിഡ് കാലത്തിന് ശേഷം പല സമ്പദ്‌വ്യവസ്ഥകളും താറുമാറാകുന്നു. സമീപത്ത് ശ്രീലങ്ക വന്‍ തകര്‍ച്ചയില്‍ . പാകിസ്ഥാനില്‍ ഇതിനെല്ലാം ഒപ്പം രാഷ്ട്രീയ പ്രതിസന്ധി. ഏഷ്യയോട് ചേര്‍ന്നാണ് റഷ്യയും യുക്രെയ്‌നുമായുള്ള ...
കൂടുതല്‍ വായിക്കുകചാനലുകള്ക്കും ഓൺലൈൻ ന്യൂസ് ഇടങ്ങള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്തതാണ് അഭിമുഖങ്ങള്‍. മിക്കവാറും ചാനലുകള്‍ക്ക് സ്ഥിരമായ അഭിമുഖപരിപാടികളും ഉണ്ട്. വാര്‍ത്തകളും അതിന്റെ തിരഞ്ഞെടുപ്പുകളും അവതരണവും ചര്‍ച്ചാവതാരകരുടെ ഏകപക്ഷീയ നിലപാടുകളും സർവജ്ഞാന ഭാവവും നിരന്തരം ...
കൂടുതല്‍ വായിക്കുകപ്രിയപ്പെട്ട ചീഫ് ജസ്റ്റിസ്, മാധ്യമരംഗത്തെ സംബന്ധിച്ച് ഏറെ പ്രസക്തമായ താങ്കളുടെ നിരീക്ഷണങ്ങള്‍ക്ക് നന്ദി: ''ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ മാധ്യമ കാന്‍വാസില്‍നിന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം എന്ന സങ്കല്‍പ്പനം തന്നെ അപ്രത്യക്ഷമാവുകയാണ്... നമ്മുടെ ചെറുപ്പകാലത്ത് ...
കൂടുതല്‍ വായിക്കുകസഹനത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രമാണ് പത്രങ്ങളുടേത്. 1621ല്‍ നഥാനിയല്‍ ബട്ടര്‍ ഇംഗ്ളണ്ടില്‍ ആദ്യത്തെ പത്രം ആരംഭിക്കുമ്പോള്‍ അവിടെ ലൈസന്‍സിങ്ങും സെന്‍സര്‍ഷിപ്പും പ്രോസിക്യൂഷനും പ്രാബല്യത്തിലായിക്കഴിഞ്ഞിരുന്നു. അതിനെതിരെയുള്ള പോരാട്ടങ്ങളുടെ ...
കൂടുതല്‍ വായിക്കുകജനാധിപത്യ പ്രക്രിയയെ അര്‍ഥവത്താക്കുന്നതില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിക്കുന്ന മേഖലയാണ് മാധ്യമരംഗം. ഒരു രാജ്യത്ത് തിരഞ്ഞെടുപ്പും ഭരണനിര്‍വഹണþനിയമനിര്‍വഹണ സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥയും ഉണ്ടാകണം. എന്നാല്‍, ബാഹ്യ ഇടപെടല്‍ ഇല്ലാതെയുള്ള മാധ്യമരംഗം ...
കൂടുതല്‍ വായിക്കുകസ്വതന്ത്ര ഇന്ത്യയുടെ 75þാം വാര്‍ഷികം ആഘോഷിക്കാന്‍ കൊട്ടും കുരവയുമായി പ്രകടനപരമായ ഒരായിരം പരിപാടികള്‍ ഒന്നിനുപിറകെ ഒന്നായി പടച്ചുവിട്ട് പുറത്തിറക്കുന്ന തിരക്കിലാണ് ഈ ആഗസ്ത് മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭാരതീയ ജനതാ പാര്‍ടിയിലെയും രാഷ്ട്രീയ സ്വയംസേവക് ...
കൂടുതല്‍ വായിക്കുകഇന്ത്യയില് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഉണ്ടായ അപചയം ഗുരുതര പ്രതിസന്ധിയാണ്. ഇടതുപക്ഷത്തിന് കാര്യമായ പങ്കാളിത്തം ഇല്ലാത്ത പതിനേഴാം ലോക്സഭയില്‍ മുഖ്യ കക്ഷിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കേണ്ട കോണ്‍ഗ്രസ് ഒരു കൂട്ടം മുഖസ്തുതിക്കാരുടെ ...
കൂടുതല്‍ വായിക്കുകനമ്മുടെ ഭരണഘടനയുടെ ആമുഖം ഒരു ജനത എന്ന നിലയില്‍ നമ്മുടെ ആശയാഭിലാഷങ്ങളെയും ലക്ഷ്യങ്ങളെയും കുറിക്കുന്നുവെങ്കില്‍ പ്രായോഗികമായി നാം നമ്മെ എങ്ങനെ ഭരിക്കണം എന്നതിന്റെ ഉരുക്കുചട്ടക്കൂട് നിര്‍മ്മിച്ചുവച്ചിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദങ്ങളിലാണ്. ആമുഖം ഇന്ത്യയെ ...
കൂടുതല്‍ വായിക്കുകഭരണകൂടം ആത്യന്തികമായി നിലനില്‍ക്കുന്നത് ബലപ്രയോഗത്തിന്റെ മുകളിലാണ്. എന്നാല്‍ അതു മറച്ചുവെക്കാന്‍ കഴിയുന്നവിധം ഒരു സമ്മതി ജനങ്ങളുടെ മനസ്സില്‍ സൃഷ്ടിക്കാന്‍ കഴിയുന്നതുകൊണ്ടാണ് അവയ്ക്ക് ജനാധിപത്യപരമായ മുഖത്തോടെ നില്‍ക്കാനാകുന്നത്. ഇത്തരത്തില്‍ ജനങ്ങളുടെ ...
കൂടുതല്‍ വായിക്കുകപാർലമെന്റിൽ ബിജെപിക്ക് രണ്ടു സീറ്റ് മാത്രമായിരുന്നപ്പോഴും ഹിന്ദുത്വ രാഷ്ട്രീയത്തിന് മാധ്യമങ്ങളിൽ വൻഭൂരിപക്ഷമായിരുന്നെന്ന പി സായ്‌നാഥിന്റെ മുന്നറിയിപ്പ് പലവട്ടം തെളിയിക്കപ്പെട്ടതാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് ആഘോഷിച്ചപ്പോൾ ...
കൂടുതല്‍ വായിക്കുക