29 December Sunday

VIDEO - കൊല്ലമെന്ന് കേട്ടിട്ടേയില്ല ! ചെർപ്പുളശ്ശേരിയോ ?

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

സൈനികന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി ജില്ലാ ജനറല്‍സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ഇങ്ങനെയൊരു വാര്‍ത്ത കേട്ടതായി നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ ? ഏതെങ്കിലും ചാനലിലെ 'സാമൂഹ്യ രാഷ്ട്രീയ 'നിരീക്ഷകര്‍ നിരന്നിരുന്ന് ഇങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്യുന്നത് നിങ്ങള്‍ കേട്ടോ ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top