23 December Monday

VIDEO - ഉണ്ട വിഴുങ്ങിയ പ്രതിപക്ഷവും മാധ്യമങ്ങളും

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

ആവശ്യപ്പെട്ട അന്വേഷണത്തില്‍ ചെന്നിത്തല ഉറച്ച്‌നില്‍ക്കണം. എന്‍ഐഎ തന്നെ വരണമെന്ന് പറയണം. അന്ന് ചെയ്ത തട്ടിപ്പും വെട്ടിപ്പും നാട്ടുകാരറിയട്ടെ. മാധ്യമങ്ങളോടാണ്, എന്തെങ്കിലും കേട്ടാലുടൻ അത് തോക്കിൽ നിറച്ചു  സ്റ്റുഡിയോവിൽ വന്നിരുന്നു വെടിവെക്കും മുമ്പ്
തോക്കിന്റെയും ഉണ്ടയുടെയും expiry ഡേറ്റ്  ഒക്കെ ഒന്ന് നോക്കിവെക്കുക. ഇല്ലെങ്കിൽ ഇങ്ങനെയിരിക്കും. ചില ശബ്ദങ്ങൾ കേട്ടെന്നു വരും. പക്ഷെ ഉണ്ട പൊട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top