23 December Monday

VIDEO - ബൊളീവിയയിൽ ഭരണ അട്ടിമറി, പ്രസിഡന്റ് ഇവോ മൊറാലിസ് രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

ബൊളീവിയൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വലതുപക്ഷം പ്രസിഡന്റ്‌ ഇവോ മൊറാലിസിനെ അട്ടിമറിച്ചു. മൊറാലിസിനെ പുറത്താക്കാൻ ഏറെക്കാലമായി ശ്രമിക്കുന്ന അമേരിക്കയുടെ സഹായത്തോടെയാണ്‌ അട്ടിമറി. രാജ്യത്ത്‌ വലതുപക്ഷ പ്രതിപക്ഷ കക്ഷികളുടെ അക്രമങ്ങൾക്കിടെയാണ്‌ മൊറാലിസ്‌ രാജിവച്ചത്‌. സൈന്യവും, പൊലീസും അട്ടിമറി ശ്രമങ്ങൾക്ക്‌ പിന്തുണ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top