കാവിക്കൊടി ഒരു സംസ്ഥാനത്തുകൂടി നിലം തൊട്ടു. ധാതു സമ്പത്തിലും ഒപ്പം ദാരിദ്ര്യത്തിലും മുമ്പിലുള്ള ജാർഖണ്ഡിലെ ജനത ബിജെപിയെ ഭരണത്തില്‍ നിന്ന് തൂത്തെറിഞ്ഞു. മഹാരാഷ്‌ട്രയ്ക്ക് പിന്നാലെയാണ് ജാർഖണ്ഡില്‍ കൂടി തിരിച്ചടി നേരിട്ടത് . ഇതോടെ രാജ്യത്ത് ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാരുകളുടെ എണ്ണം പതിനഞ്ചായി കുറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..