23 December Monday

VIDEO - 'കാഴ്ചയില്ലെങ്കിൽ എന്തിന് പ്രതിഷേധത്തിന് വന്നു' ,തകർക്കാൻ കഴിയുന്ന മൂന്നക്ഷരമല്ല ജെഎൻയു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

കേന്ദ്രസർക്കാരിന്‌ ജെഎൻയു ഒരു സ്ഥാപനമാണ്. ബിഎസ്എൻഎല്ലും, റിസർവ് ബാങ്കും, ബിപിസിഎല്ലും പോലെ തങ്ങളാൽ നശിപ്പിക്കപെടേണ്ട ഒരു സ്ഥാപനം.ക്ഷേ ജെഎൻയു വിദ്യാർത്ഥികൾക്ക് ആ സർവകലാശാല ഒരു ആശയമാണ്.ഒരു സ്ഥാപനത്തെ നശിപ്പിക്കുന്ന പോലെ ഒരു ആശയത്തെ നശിപ്പിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് പോലും കേന്ദ്രത്തിനില്ല എന്നത് ആശ്ചര്യമാണ്.ജെഎൻയു എന്ന കലാലയം തെരുവിൽ ഇറങ്ങുമ്പോൾ കൂടെ നിൽക്കാൻ അവരുടെ അധ്യാപകരും ഈ നാടുമുണ്ട്. ലാത്തിക്കും ബൂട്ട്സിനും തോക്കിനും തകർക്കാനാകുന്ന മൂന്നക്ഷരങ്ങളല്ല ജെഎൻയു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top