ഉത്തർപ്രദേശിൽ പൗരത്വനിയമ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിയത് യോഗി സർക്കാരാണെങ്കിൽ കർണാടകയിൽ അത് യെദ്യൂരപ്പയുടെ പൊലീസും ആർഎസ്‌എസും ചേർന്നാണ്. ജലീൽ, നൗഷീൻ എന്നീ യുവാക്കളെയാണ് മംഗളൂരുവിൽ വെടിവച്ച് കൊന്നത്.
പുറംലോകം അറിയാത്ത അക്രമങ്ങൾ വേറെ. രണ്ട് മനുഷ്യരെ വെടിവച്ച് കൊലപ്പെടുത്തിയ മംഗളൂരുവിൽ ഇപ്പോഴും പൊലീസ്‌രാജ് ആണെന്ന് പുറത്തുവരുന്ന വിവരങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..