28 December Saturday

അല്ല മാതൃഭൂമിയേ...ഹിന്ദി ഡിപ്പാർട്ട്മെന്റിൽ ലൈറ്റ് മ്യൂസിക് പഠിപ്പിക്കുന്നുണ്ടോ?

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

"ലൈറ്റ് മ്യൂസിക് എക്സാം" പോലും എസ്‌എഫ്‌ഐക്കാർ അട്ടിമറിച്ചു'. എന്തൊരു കഷ്‌ടമാണെന്ന്‌ നോക്കണെ... ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാംപേജിലെ പ്രധാന വാര്‍ത്തയിലാണ് കലോത്സവ രജിസ്‌ട്രേഷന്‍ ഫോമിന്റെ ചിത്രമടങ്ങിയ വാര്‍ത്ത ഉത്തരക്കടലാസാക്കി നല്‍കിയത്. ഇടത്‌ വിരുദ്ധതയിൽ ആവേശം മൂത്തിരിക്കുമ്പോൾ കൊടുക്കുന്ന വാർത്തയിലെ പടമെങ്കിലും സത്യമുള്ളതാകണ്ടേ മാതൃഭൂമി?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top