23 December Monday

VIDEO - മോഡി സർക്കാരിന് ഏറ്റവും പേടി കണക്കുകളെയോ ?

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിപ്പോര്ട്ടിലെ വിവരങ്ങള്പുറത്ത് വന്നപ്പോള്സര്ക്കാരും നീതി ആയോഗും ഇത് നിഷേധിച്ചിരുന്നു. എന്നാല്സര്ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തൊഴില്മന്ത്രാലയം റിപ്പോര്ട്ട് ശരിവെച്ചു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്കമ്മീഷന്അംഗീകരിച്ച റിപ്പോര്ട്ട് തെരഞ്ഞെടുപ്പിന് മുമ്പ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top