തിരുവനന്തപുരം വഞ്ചിയൂരിൽ സ്ഥിതി ചെയ്യുന്ന വീര കേരള ജിംഖാന 1924 ലാണ് സ്ഥാപിതമായത്. 100 വർഷങ്ങളുടെ ഓർമകളുമായി, തലസ്ഥാന നഗരിയിൽ കേരളത്തിലെ പഴക്കം ചെന്ന ജിം ആയി വീര കേരള ജിംഖാന ഇപ്പോഴും പ്രവർത്തിച്ച് വരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..