26 December Thursday

VIDEO - എൻപിആർ , എൻആർസി ; നിങ്ങൾ ആദ്യം അത്‌ വായിച്ച്‌ പഠിക്കൂ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2019

ഇന്ത്യയിൽ ജനിക്കുന്ന ഏതൊരാളും ഈ രാജ്യത്തെ പൗരന്മാരായിരുന്നു. മാതാപിതാക്കളുടെ മതവും ജാതിയും നോക്കിയല്ല ഈ രാജ്യം കെട്ടിപ്പൊക്കിയത്‌. സ്വന്തം ജനതയോട്‌ യുദ്ധം ചെയ്യുന്ന ഭരണാധികാരികൾ മുമ്പും ഉണ്ടായിട്ടുണ്ട്‌.

നിങ്ങൾ പഠിപ്പിക്കുന്നത്‌ നാവ്‌ തൊടാതെ വിഴുങ്ങാൻ തയ്യാറായിരിക്കുന്നവരുണ്ട്‌. എല്ലാവരും അങ്ങനെയാണെന്ന്‌ മാത്രം കരുതരുത്‌. സൂര്യൻ പടിഞ്ഞാറ്‌ ഉദിക്കുമെന്ന്‌ നിങ്ങൾ പറഞ്ഞാൽ ഏറ്റുപാടുന്നവരോട്‌ മാത്രം അത്‌ പറയൂ..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top