22 December Sunday

പുന്നപ്ര-വയലാർ; തോക്കും ലാത്തിയും തോറ്റുമടങ്ങിയ നെഞ്ചൂക്ക് | Punnapra Vayalar Uprising

അക്ഷയ് കെ പിUpdated: Wednesday Oct 23, 2024

തേഭാ​ഗ, തെലങ്കാന, പുന്നപ്ര-വയലാർ...
രാജ്യമൊട്ടുക്കുള്ള അവകാശപോരാട്ടങ്ങളുടെ, ചെറുത്തുനിൽപ്പുകളുടെ സമരഭൂമികകളിൽനിന്ന് ഉയരുന്ന മുദ്രാവാക്യങ്ങളിലൊന്നാണിത്. ദേശീയസ്വാതന്ത്ര്യ സമരചരിത്രത്തിന്റെ അവിസ്മരണീയവും തനിമയാര്‍ന്നതുമായ ജനകീയമുന്നേറ്റമായിരുന്നു പുന്നപ്ര - വയലാര്‍ സമരം. രണ്ടായിരത്തോളം തൊഴിലാളികൾ രക്തസാക്ഷിത്വം വരിച്ച, ആലപ്പുഴയുടെ ​ഗ്രാമങ്ങളിലാകെ ചുടുചോര ചിന്തിയ മഹത്തായ ജനകീയ വിപ്ലവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top