23 December Monday

VIDEO - ഗുജറാത്ത്‌ കേന്ദ്ര സർവകലാശാലയിൽ എബിവിപിയെ തകർത്ത്‌ എസ്‌എഫ്‌ഐ സഖ്യം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

ഗുജറാത്ത്‌ കേന്ദ്ര സർവകലാശാല വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരം നടന്ന അഞ്ചിൽ നാല്‌ സീറ്റുകളിലും എസ്‌എഫ്‌ഐ–ബാപ്‌സ–എൽഡിഎസ്‌എഫ്‌ സഖ്യത്തിന്‌ ജയം. അഞ്ച്‌ കൗൺസിൽ സീറ്റിലും എബിവിപി തോറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top