24 December Tuesday

VIDEO - എല്ലാ സിനിമയ്ക്കും രാഷ്ട്രീയമുണ്ട് : സൗബിൻ ഷാഹിർ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

എട്ടാംക്ലാസിൽ പഠിക്കുമ്പോൾ രാവിലെ ബീച്ചിൽ ഡാൻസ് പഠിക്കാറുണ്ടായിരുന്നു. അപ്പോൾ അങ്ങനെ മറിയാനൊന്നും കാര്യമായി അറിയില്ല. പതിവായി വീഴും. ഒരിക്കൽ ലോങ്‌ ജമ്പിനിടയിൽ പൂച്ചക്കണ്ണുള്ള സുന്ദരിപ്പെൺകുട്ടിയെ കണ്ട് മറിഞ്ഞു. പിന്നീടങ്ങോട്ട് എനിക്ക് എപ്പോഴും മറിയാൻ പറ്റിയിരുന്നു. വിശേഷങ്ങൾ പങ്കുവെച്ച് സൗബിൻ ഷാഹിർ Let's Talk ൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top