24 December Tuesday

VIDEO - തലശ്ശേരി കലാപം ഓര്‍മ്മിപ്പിയ്ക്കുന്നത്

വെബ് ഡെസ്‌ക്‌Updated: Saturday Jan 4, 2020

തലശ്ശേരി ആവര്‍ത്തിയ്ക്കാന്‍ ആര്‍ എസ് എസ് ശ്രമിയ്ക്കാഞ്ഞിട്ടല്ല. നടക്കാഞ്ഞിട്ടാണ്. നെഞ്ചുറപ്പോടെ ജീവന്‍ കൊടുത്തും അവരെ ചെറുക്കാന്‍ ഒരു പ്രസ്ഥാനം ഇവിടെ ഉള്ളതുകൊണ്ടാണ് അത് നടക്കാതെ പോയത്. ആ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കാന്‍ മത നിരപേക്ഷത അംഗീകരിയ്ക്കുന്ന വലിയൊരു ജനവിഭാഗം ഇവിടെ ഉള്ളതുകൊണ്ടാണ് അത് നടക്കാതെ പോയത്.


 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top