28 December Saturday

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായം എന്താണ് ?

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

സംസ്ഥാനത്തെ നാല് പ്രധാന കോളേജുകൾ എടുത്താൽ അതിലൊന്നാണ് യൂണിവേഴ്സിറ്റി കോളേജ്. അവിടെ നടന്ന കാര്യങ്ങൾ നിർഭാഗ്യകരമാണ്. നടക്കാൻ പാടില്ലാത്തതായിരുന്നു. ആ സംഭവം നടന്നയുടനെ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ കൃത്യ സമയങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്. ശക്തമായിട്ടുള്ള കേസ് നിലവിലുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ചെയ്യേണ്ട കാര്യങ്ങൾ എല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. സമരം ചെയ്യുന്നവരുടെ ലക്ഷ്യം യൂണിവേഴ്സിറ്റി കോളേജ് ഇനിയവിടെ പ്രവർത്തിക്കരുതെന്നാണെങ്കിൽ അതിനു കൂട്ടുനിൽക്കാൻ കഴിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top