25 December Wednesday

VIDEO - ഇത് ഏതാണ് ഈ പുതിയ സവർക്കർ ?

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

തെളിവുകളെ തള്ളി ചരിത്രം കെട്ടുകഥയായി അവതരിപ്പിക്കുന്നത് സംഘപരിവാറിന്റെ വിനോദങ്ങളില്‍ ഒന്നാണ്. അത്തരം സാങ്കല്‍പ്പിക കത്തുകള്‍ ഗാന്ധിജി എഴുതിയിട്ടുണ്ടെന്നു പറയുമ്പോള്‍ എപ്പോള്‍, എന്ത് എഴുതി എന്ന് ഹാജരാക്കാനുള്ള സാമാന്യ മര്യാദ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന രാജ്‌നാഥ് സിങ്ങിനുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top