22 December Sunday

ഡോൾഫി ജോസ് സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

കൊച്ചി > സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി) എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോൾഫി ജോസ് നിയമിതനായി. ബാങ്കിങ് രംഗത്ത് 25 വർഷത്തെ അനുഭവസമ്പത്തുള്ള ഇദ്ദേഹം കരൂർ വൈശ്യ ബാങ്കിൽ ചീഫ് ജനറൽ മാനേജർ, കൺസ്യൂമർ ബാങ്കിങ് ഗ്രൂപ്പ് ഹെഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top