05 November Tuesday

സ്വർണവിലയിൽ ഇടിവ്: പവന് 51,200 രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024


കൊച്ചി
സ്വർണവില വീണ്ടും ഇടിഞ്ഞു. വ്യാഴം പവന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 51,200 രൂപയും ​ഗ്രാമിന് 6400 രൂപയുമായി. കേന്ദ്രബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽനിന്ന്‌ ആറു ശതമാനമായി കുറച്ചതിനു പിന്നാലെ പവന് 2000 രൂപ കുറഞ്ഞിരുന്നു. മൂന്നുദിവസത്തിനുള്ളിൽ പവന് 2960 രൂപയാണ് കുറഞ്ഞത്.  ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് 55,417 രൂപ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top