തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 56,800 രൂപയാണ് വില. രണ്ട് ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. 21ന് പവന്റെ വില 480 രൂപ കൂടിയാണ് 56,320ൽ നിന്ന് 56,800ലേക്കെത്തിയത്. ഗ്രാമിന് 7,100 രൂപയാണ് വില. തുടർച്ചയായി 3 ദിവസം വില കുറഞ്ഞതിന് ശേഷമാണ് ശനിയാഴ്ച വില കൂടിയത്. 24 കാരറ്റിന് പവന് 61,960 രൂപയും 18 കാരറ്റിന് 46,472 രൂപയുമാണ്. വെള്ളിക്ക് 98.90 രൂപയാണ് ഇന്നത്തെ നിരക്ക്.
ഈ മാസത്തെ സ്വർണവില (പവനിൽ)
ഡിസംബർ 01: 57,200
ഡിസംബർ 02: 56,720
ഡിസംബർ 03: 57,040
ഡിസംബർ 04: 57,040
ഡിസംബർ 05: 57,120
ഡിസംബർ 06: 56,920
ഡിസംബർ 07: 56,920
ഡിസംബർ 08: 56,920
ഡിസംബർ 09: 57,040
ഡിസംബർ 10: 57,640
ഡിസംബർ 11: 58,280
ഡിസംബർ 12: 58,280
ഡിസംബർ 13: 57,840
ഡിസംബർ 14: 57,120
ഡിസംബർ 15: 57,120
ഡിസംബർ 16: 57,120
ഡിസംബർ 17: 57,200
ഡിസംബർ 18: 57,080
ഡിസംബർ 19: 56,560
ഡിസംബർ 20: 56,320
ഡിസംബർ 21: 56,800
ഡിസംബർ 22: 56,800
ഡിസംബർ 23: 56,800
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..