19 December Thursday

കേന്ദ്രബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ തകർച്ച: രൂപ റെക്കോഡ് വീഴ്ചയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024


ന്യൂഡൽഹി> കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണിയിൽ വൻ ഇടിവ്. ഓഹരിവിപണി 400 പോയിന്റ് ഇടിഞ്ഞ് 80,000ത്തിൽ താഴെയെത്തി. ‌നിഫ്റ്റി 24,000ത്തിലേക്കും ഇടിഞ്ഞു.

രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ 83.69 രൂപയായി കൂപ്പുകുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top