07 October Monday

തൊഴിൽ അവസരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

image credit: linkedin

കൊച്ചിൻ പോർട്ട്

കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്പാർട്ടുമെന്റിൽ 15 കരാർ ഒഴിവ്. ആഗസ്‌ത്‌ 26 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി: ഇലക്ട്രിക്കൽ സൂപ്പർവൈസർ: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് ബിരുദം, ഒരു വർഷ പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് ഡിപ്ലോമ, 3 വർഷ പരിചയം; 40 വയസ്‌. ടെക്നിഷ്യൻ/ഇലക്ട്രിഷ്യൻ: ഇലക്ട്രി ഷ്യൻ ട്രേഡിൽ ഐടിഐ, 2 വർഷ പരിചയം ; 30 വയസ്‌. വെബ്‌സൈറ്റ്‌: www.cochinport.gov.in

കെഎസ്‌ഐഡി

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (KASE) 8 കരാർ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കേരള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലാണ് (KSID) നിയമനം. ആഗസ്‌ത്‌ 15വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്‌തികകൾ: ലൈബ്രേറിയൻ, അസിസ്‌റ്റന്റ്‌ ലൈബ്രേറിയൻ, വാർഡൻ (പുരുഷൻ), ടെക്നിക്കൽ അസിസ്റ്റന്റ്‌ ഇൻസ്ട്രക്ടർ (എവി ലാബ് ഫൊട്ടോഗ്രഫി ആൻഡ് വിഡിയോഗ്രാഫി), ടെക്നിക്കൽ അസിസ്റ്റന്റ്‌/ഇൻസ്ട്രക്ടർ (മെറ്റൽ ആൻഡ് പ്ലാസ്റ്റിക് വർക്‌ഷോപ്), അസിസ്റ്റന്റ് പ്രൊഫസർ (ബി ഡിസൈൻ), അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ. വെബ്‌സൈറ്റ്‌: www.cmd.kerala.gov.in.

ഇഡിസിഐഎൽ

ന്യൂഡൽഹി ഇഡിസിഐഎൽ ഇന്ത്യ ലിമിറ്റഡ് 33 കരാർ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 'സ്വയം', 'സ്വയംപ്രഭ' പ്രോജക്ടുകളിലാണു നിയമനം. ആഗസ്‌ത്‌ 15 വരെ അപേക്ഷിക്കാം.
തസ്തികകൾ: സിസ്‌റ്റം മാനേജർ, സീനിയർ സിസ്റ്റം അനലിസ്‌റ്റ്‌, പ്രോജക്ട് മാനേജർ, സീനിയർ വെബ് ഡിസൈനർ, സോഫ്റ്റ്‌വെയർ എൻജിനിയർ, മൾട്ടിമീഡിയ പ്രോഗ്രാമർ, ഗ്രാഫിക് ആർട്ടിസ്റ്റ്, വിഡിയോ എഡിറ്റർ, കൺസൾട്ടന്റ്, കൺസൾട്ടന്റ് ടെക്നിക്കൽ, പ്രോജക്ട് അസോഷ്യേറ്റ്, ജൂനിയർ ഗ്രാഫിക് ആർട്ടിസ്‌റ്റ്, ജൂനിയർ കൺസൽട്ടന്റ്‌, ജൂനിയർ മൾട്ടിമീഡിയ പ്രോഗ്രാമർ, ജൂനിയർ വീഡിയോ എഡിറ്റർ, ഐടി കൺസൾട്ടന്റ്, ജൂനിയർ ഐടി കൺസൾട്ടന്റ്‌, പ്രോജക്ട് അസിസ്‌റ്റന്റ്‌. വെബ്‌സൈറ്റ്‌: www.edcilindia.co.in/careers.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ആലപ്പുഴയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ 5 പ്രോജക്ട്‌ സ്‌റ്റാഫ് ഒഴിവ്. അഭിമുഖം: ആഗസ്‌ത്‌ 21, 22 തീയതികളിൽ. തസ്‌തികകൾ: പ്രോജക്ട്‌ ടെക്നിക്കൽ സപ്പോർട്ട് -III, പ്രോജക്ട്‌ ടെക്നിക്കൽ സപ്പോർട്ട് II. വെബ്‌സൈറ്റ്‌: www.niv.icmr.org.in.
തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിയിൽ 4 താൽക്കാലിക ഒഴിവ്. ഓൺലൈൻ അപേക്ഷ ആഗസ്‌ത്‌ 12 വരെ. 2 തസ്‌തികകൾ: ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്‌റ്റ്, ലബോറട്ടറി ടെക്നിഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ്. വെബ്‌സൈറ്റ്‌: www.iav.kerala.gov.in.

ബാമർ ലാറി

കേന്ദ്ര സർക്കാർ സ്ഥാപനമായ കൊൽക്കത്തയിലെ ബാമർ ലാറി ആൻഡ് കമ്പനി ലിമിറ്റഡിൽ 39 കരാർ ഒഴിവ്. മുംബൈ, ബംഗളൂരു, ഡൽഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, ചണ്ഡീഗഡ്, ജോധ്‌പുർ, ഗുവാഹത്തി, നാഗ്‌പുർ എന്നിവിടങ്ങളിലും നിയമനം. ആഗസ്‌ത്‌ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: മാനേജർ, അസിസ്റ്റന്റ് മാനേജർ, ഓഫിസർ, സീനിയർ കോ–-ഓഡിനേറ്റർ, കസ്‌റ്റമർ സർവീസ് ഓഫീസർ, ജൂനിയർ ഓഫീസർ. വെബ്‌സൈറ്റ്‌: www.balmerlawrie.com.

ഇൻഫോപാർക്ക്‌

Emsyne Technologies Privated Limited
Software Engineer - .Net
Closing Date : Aug 14

 TouchWorld Technology
ANGULAR DEVELOPER EXPERIENCED
PHP Developer
Closing Date : Aug 14
Conceptualizer/Visualizer for Event/Exhibition Projects
Closing Date : Aug 15

ContactPoint 360
Business Analyst (Remote)
Closing Date : Aug 14
 

Techversant Infotech Pvt Ltd
Technical Project Manager
Lead Automation Test Engineer
Lead Full Stack Developer (Node JS + Angular )
Senior Business Analyst
Senior Software Engineer- Dot Net
Closing Date : Aug 14
Chief Technology Officer
Java Team Lead
Senior Lead - Manual Testing
Closing Date : Aug 15    

Cascade Revenue Management Pvt. Ltd
Junior System Administrator
Closing Date : Aug 15   
 NewAgeSys Solutions (P) Ltd.
Business Development Specialist
Closing Date : Aug 15    
 
Onesoft Technologies LLP
Digital Marketing Executive - Immediate Joiner
WordPress Developer
Tele Marketing/Sales Executive
Senior Business Development Executive
Closing Date : Aug 15   
 
Appadore Private Limited
HR Executive (1+ years): Immediate
Closing Date : Aug 15

 Codework Solutions Pvt Ltd.
C++ Developer
Closing Date : Aug 15
 
ടെക‍്നോപാർക്ക്‌

Aptara Learning Pvt Ltd
DESKTOP SUPPORT ENGINEER
Closing Date:  Aug 14
 
Techversant Infotech Pvt. Ltd.
BUSINESS DEVELOPMENT ASSOCIATE : TRAINEE
QUALITY ASSURANCE MANAGER
ODOO DEVELOPER
Closing Date:  Aug 15
AI/ML - ARCHITECT
ANDROID DEVELOPER
SENIOR BUSINESS ANALYST
ASSOCIATE TALENT ACQUISITION
CHIEF TECHNOLOGY OFFICER
Closing Date:  Aug 16

Scientific Vision Pvt Ltd
SENIOR SOFTWARE ENGINEER .NET
Closing Date:  Aug 18

Klystron Technologies
TEST ENGINEER
INSIDE SALES EXECUTIVE - IT SOFTWARE SERVICES
DOT NET DEVELOPERS
Closing Date: Aug 20
 
Saasvaap Techies Private Limited
QA AUTOMATION ENGINEER_REMOTE
Closing Date: Aug 23

Waybeo Technology Solutions Pvt Ltd
LINUX DEVOPS ENGINEER
SENIOR SOFTWARE ENGINEER - PHP
Closing Date: Aug  22,
SENIOR PHP DEVELOPER
Closing Date:  Aug 24  

 Scientific Vision Pvt Ltd
SENIOR SOFTWARE ENGINEER .NET
Closing Date:  Aug 18

Incredible Visibility Solutions Pvt Limited
.NET DEVELOPER – TECHNOPARK -KOLLAM/TRIVANDRUM
Closing Date: Aug 16


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top