17 November Sunday

എം ജിയില്‍ അസോസിയറ്റ് പ്രൊഫസര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വിവിധ പഠനവകുപ്പുകളില്‍  അസോസിയറ്റ് പ്രൊഫസറുടെ ഒഴിവുണ്ട്. സ്കൂള്‍ ഓഫ് പ്യൂര്‍ ആന്‍ഡ് അപ്ളൈഡ് ഫിസിക്സ്(ഫിസിക്സ്)-02, (വിശ്വകര്‍മ-01, ജനറല്‍-01), സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ്സ്(കെമിസ്ട്രി)-01(എല്‍സി/എഐ), സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്സ് (ഡിസാസ്റ്റര്‍ മാനേജ്മെന്റ്/ജിയോളജി)|-01 (എസ്സി), സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ( ടൂറിസം മാനേജ്മെന്റ്/ അഡ്മിനിസ്ട്രേഷന്‍/ മാനേജ്മെന്റ് ഇന്‍ ഹോസ്പിറ്റാലിറ്റി, എംബിഎ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി) - 01 (മുസ്ളിം), സ്കൂള്‍ ഓഫ് ലെറ്റേഴ്സ് (ഇംഗ്ളീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍)- 01 (അന്ധര്‍, കാഴ്ച കുറഞ്ഞവര്‍), സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡവലപ്മെന്റ്(ഗാന്ധിയന്‍ സ്റ്റഡീസ്/ ഡെവലപ്മെന്റ് സ്റ്റഡീസ്/ചരിത്രം, പൊളിറ്റിക്സ്/ ഫിലോസഫി/ ഇക്കണോമിക്സ്/ എഡ്യുക്കേഷന്‍/ സോഷ്യോളജി/ എംഎസ്ഡബ്ള്യു (കമ്യൂണിറ്റി ഡവലപ്മെന്റ്)- 02 (ഈഴവ-01, മുസ്ളിം-01), സ്കൂള്‍ ഓഫ് ഡിസ്റ്റസന്‍സ് എഡ്യുക്കേഷന്‍-01 (ജനറല്‍), സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ എഡ്യുക്കേഷന്‍-01(ജനറല്‍), സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്-02(എസ്സി-01, ജനറല്‍-01). പ്രായം 45ല്‍ കൂടരുത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.  യോഗ്യത യുജിസി നിബന്ധനപ്രകാരം. അപേക്ഷാ ഫീസ് 2000 രൂപയാണ്. എസ്സി, എസ്ടി വിഭാഗത്തിന് ആയിരംരൂപ മതി. www.mgu.ac.inwww.mgu.ac.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതും ഫീസടയ്ക്കേണ്ടതും. അവസാന തിയതി 2018 ജനുവരി 19. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതംDeputy Registrar-II(Admin), Mahathma Gandhi University, Priyadarshini Hills P O, Kottayam-686560 എന്ന വിലാസത്തില്‍ ജനുവരി 24നകം ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top