21 December Saturday

എസ്എസ്‌സി എംടിഎസ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

ന്യൂഡൽഹി > സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ മള്‍ട്ടിടാസ്‌കിങ്(നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവല്‍ദാര്‍ പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 14 വരെയാണ് പരീക്ഷ നടത്തുന്നത്. രാജ്യത്ത് വിവിധ ഇടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ (ssc.gov.in/) ലഭ്യമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top