23 December Monday

മുണ്ടക്കൈയിൽ കുടുങ്ങിക്കിടന്ന 100 പേരെ സൈന്യം രക്ഷപെടുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

മേപ്പാടി> മുണ്ടക്കൈയിൽ കുടുങ്ങിക്കിടന്ന 100 പേരെ സൈന്യം രക്ഷപെടുത്തി. 150 അംഗസൈന്യമാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. രക്ഷപെട്ടവരെ ചൂരൽമലയിൽ എത്തിച്ചു. കയർ ഉപയോ​ഗിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്. കനത്ത മൂടൽമഞ്ഞ് ആകാശമാർഗ്ഗമുള്ള രക്ഷാപ്രവർത്തങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. രാത്രിയാവുന്നതിന് മുന്നേ പരമാവധിയാളുകളെ രക്ഷപെടുത്താനാണ് ശ്രമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top