09 September Monday

വയനാട്‌ ദുരന്തം; 102 പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

മേപ്പാടി > വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ച 102 പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതായി ആരോഗ്യ മന്ത്രി അറിയിച്ചു. മേപ്പാടിയിൽ 69 പേരുടേയും നിലമ്പൂരിലെ 33 പേരുടേയും മൃതദേഹങ്ങളാണ്‌ പോസ്റ്റുമാർട്ടം ചെയ്തത്‌. ഇനിയുള്ള മൃതദേഹങ്ങൾ ചൊവ്വാഴ്‌ച രാത്രിയോടെ തന്നെ പോസ്റ്റുമാർട്ടം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top