24 December Tuesday

17 പൊലീസ്‌ 
ഉദ്യോഗസ്ഥർക്ക്‌ 
ഐപിഎസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

തിരുവനന്തപുരം >  സംസ്ഥാനത്ത്‌ മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ഐപിഎസ്‌ റാങ്ക്‌. 2021ലെ പട്ടികയിൽനിന്ന്‌ കെ കെ മർക്കോസ്‌, എ അബ്ദുൾ റാഷി, പി സി സജീവൻ, വി ജി വിനോദ്‌കുമാർ, പി എ മുഹമ്മദ്‌ ആരിഫ്‌, എ ഷാനവാസ്‌, എസ്‌ ദേവമനോഹർ, കെ മുഹമ്മദ്‌ ഷാഫി, ബി കൃഷ്‌ണകുമാർ, കെ സലീം, ടി കെ സുബ്രഹ്മണ്യൻ, കെ വി മഹേഷ്‌ദാസ്‌ എന്നിവർക്കും 2022ലെ സെലക്ട്‌ പട്ടികയിൽനിന്ന്‌ കെ കെ മൊയ്‌തീൻകുട്ടി, എസ്‌ ആർ ജ്യോതിഷ്‌കുമാർ, വി ഡി വിജയൻ, പി വാഹിദ്‌, എം പി  മോഹനചന്ദ്രൻ നായർ എന്നിവർക്കാണ്‌ ഐപിഎസ്‌ ലഭിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top