25 December Wednesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 203,76,17,597 രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

തിരുവനന്തപുരം > വയനാടിന്‌ കൈത്താങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായം തുടരുന്നു. ജൂലൈ 30 മുതൽ ആഗസ്ത് 21 വരെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 203,76,17,597 രൂപയാണ്. വയനാട്ടിൽ ഉരുൾപൊട്ടൽ ബാധിതർക്കായി സഹായവുമായെത്തുന്നവർ നിരവധിയാണ്.

ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവർ

കേരള ബാങ്ക് ജീവനക്കാർ -  5,25,00,000 രൂപ

കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി - 1,20,00,000 രൂപ

സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെൻറ് ഏജൻസി - ഒരു കോടി രൂപ

വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ് തൈക്കാട്ടുശ്ശേരി തൃശ്ശൂർ - 50 ലക്ഷം രൂപ

കേരള മിനറൽ സാൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) - 50 ലക്ഷം രൂപ

കളമശ്ശേരി നഗരസഭ -  50 ലക്ഷം രൂപ

ശക്തി ഗ്രൂപ്പ്, കോയമ്പത്തൂർ ജീവനക്കാരുടെ വിഹിതം ഉള്‍പ്പെടെ - 39,24,450 രൂപ

കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് - 23 ലക്ഷം രൂപ

ദി ദലൈലാമ ട്രസ്റ്റ്, ന്യൂഡൽഹി - 11 ലക്ഷം രൂപ

ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ - 10 ലക്ഷം രൂപ

ചേളന്നൂർ സർവീസ് കോപ്പറേറ്റീവ് ബാങ്ക് - 10 ലക്ഷം രൂപ

മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, ഇടുക്കി - 10 ലക്ഷം രൂപ

കേരള കോ- ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി - 10 ലക്ഷം രൂപ

എ എം ഇ ടി യൂണിവേഴ്സിറ്റി ,ചെന്നൈ - 10 ലക്ഷം രൂപ

ഓൾ ഇന്ത്യ ഓവർസീസ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ - 10 ലക്ഷം രൂപ


ഓൾ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ - 8,65,100 രൂപ

സുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റും മുൻ അറ്റോണി ജനറലുമായ കെ കെ വേണുഗോപാൽ - 5 ലക്ഷം രൂപ

സുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റ് എംജി രാമചന്ദ്രൻ - 5 ലക്ഷം രൂപ

സുപ്രീംകോടതിയിലെ സീനിയർ അഡ്വക്കേറ്റ് എന്‍‌ ഹരിഹരൻ - 5 ലക്ഷം രൂപ

കെ എസ് ഇ ബി എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ ഇ 180, എറണാകുളം -  5 ലക്ഷം രൂപ

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ, സംസ്ഥാന കമ്മിറ്റി - 5 ലക്ഷം രൂപ

കേരള സ്റ്റേറ്റ് നിർമിതികേന്ദ്ര - 5 ലക്ഷം രൂപ

വർമ്മ & വർമ്മ ചാറ്റേഡ് അക്കൗണ്ടൻസ്, പങ്കജ് സി ഗോവിന്ദ്, കൃഷ്ണനാഥ് എൻ - 5 ലക്ഷം രൂപ

കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് - 5 ലക്ഷം രൂപ

ഡിഫറെന്‍റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ - 3,33,333 രൂപ


സിഐടിയു കോയമ്പത്തൂർ ജില്ലാ കമ്മിറ്റി - 3 ലക്ഷം രൂപ

ആർ എസ് പ്രഭു കമ്പനി ന്യൂഡൽഹി - 3 ലക്ഷം രൂപ

ജന സംസ്കൃതി ഡൽഹി - രണ്ടര ലക്ഷം രൂപ

മുൻ എംഎൽഎ ഗോപി കോട്ടമുറിക്കൽ - 1,00,001 രൂപ

ശ്രീനാരായണ ഗുരു ജയന്തി ആഘോഷ കമ്മിറ്റി ഗുരുകുലം ചെമ്പഴന്തി - ഒരു ലക്ഷം രൂപ

സോന ഫാഷൻ ജ്വല്ലറി ബാലരാമപുരം - ഒരു ലക്ഷം രൂപ

പൗൾട്രി ഫാർമേഴ്സ് & ട്രേഡ് അസോസിയേഷൻ, കൊല്ലം ജില്ലാ കമ്മിറ്റി - 1,25,000 രൂപ

മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് - 38,000 രൂപ

പ്രിൻസിപ്പൽ എമിരിറ്റസ് ചാരിറ്റബിൾ സൊസൈറ്റി, തിരുവനന്തപുരം - 2 ലക്ഷം രൂപ

ഓൾ ഇന്ത്യ ഓവർസീസ് ബാങ്ക് എംപ്ലോയീസ് യൂണിയൻ - 1,05,000 രൂപ

സുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റ് കൃഷ്ണൻ വേണുഗോപാൽ - ഒരു ലക്ഷം രൂപ

ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വി ഹരി നായർ - ഒരു ലക്ഷം രൂപ

സതീഷ് ചന്ദ്രബാബു, അനിഴം, പൂജപ്പുര - ഒരു ലക്ഷം രൂപ

മരുതൂർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രം - 1,13,000 രൂപ

പെണ്ണുക്കര കൂട്ടായ്മ, ചെങ്ങന്നൂർ - 1,33,000 രൂപ

കോലാലംപൂരിലെ  ഡി വൈ പാട്ടീൽ അഗ്രികൾച്ചറൽ & ടെക്നിക്കൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.കെ പ്രതാപൻ - ഒരു ലക്ഷം രൂപ

രത്ന വേൽ സുബ്രഹ്മണ്യം എഡ്യൂക്കേഷണൽ ട്രസ്റ്റ് , ട്രിച്ചി കോയമ്പത്തൂർ - ഒന്നര ലക്ഷം രൂപ

ആയുർവേദിക് സീനിയർ ഫാക്വൽറ്റീസ് & റിസർച്ചേഴ്സ് അസോസിയേഷൻ (എ എസ് എഫ് ആർ എ ) - 2,67,000 രൂപ

കെ ആർ ജയചന്ദ്രൻ , തൃക്കാക്കര - 2 ലക്ഷം രൂപ

മംഗളൂരുവിലെ മലയാളികളുടെ കൂട്ടായ്മയായ മലയാളി സമാജത്തിലെ  മെമ്പർമാരും സുഹൃത്തുക്കളും ഓണാഘോഷം ഒഴിവാക്കി - 55,000 രൂപ

സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് വിപിൻ നായർ - 50,000 രൂപ

നാദം ആർട്സ് & സ്പോർട്സ് ക്ലബ്, നിലമേൽ, കൊല്ലം - 50,000 രൂപ

ആറ്റിൻകുഴി പുരുഷ സഹായ സംഘം, കഴക്കൂട്ടം - 50,000 രൂപ

ദേശ സേവിനി ഗ്രന്ഥശാല കഴക്കൂട്ടം - 60, 000 രൂപ

എസ് എൻ ഇൻറർനാഷണൽ മോഡൽ സ്കൂൾ കായംകുളം - 72,451 രൂപ

വിദ്യാധിരാജ അക്ഷര ശ്ലോക സമിതി - 50,000 രൂപ

സർവീസ് ക്ലബ്ബ് ചേർത്തല - 49,999 രൂപ

ചേർത്തല എൻഎസ്എസ് കോളേജിലെ 1997- 99 വർഷ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ച് വിദ്യാർത്ഥികൾ - 50,000 രൂപ

എസ് എൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ കായംകുളം - 50,000 രൂപ

എസ് എൻ സെൻട്രൽ സ്കൂൾ കായംകുളം - 50,000 രൂപ

റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, മടിക്കൈ - 50,000 രൂപ

പെണ്ണുക്കര  ഗവൺമെൻറ് യുപി സ്കൂളിലെ  വിദ്യാർത്ഥികൾ ചേർന്ന് - 27, 000 രൂപ

സിപിഐഎം ചെറിയനാട് ലോക്കൽ കമ്മിറ്റി - 20,000 രൂപ

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം ഹസീന -10,500 രൂപ

കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, ചേർത്തല - 5000

ചേർത്തല ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരത് സൗഹൃദ വേദി - 10,000 രൂപ

ഗീതു മണിധരൻ, ന്യൂഡൽഹി -15000 രൂപ

ഉദയൻ പബ്ലിക് സ്കൂൾ, ഛത്ര,  ഝാർഖണ്ഡ്‌  - 16,001 രൂപ

അഡ്വക്കേറ്റ് രാധ ചിദംബരേഷ്, ഡൽഹി -  25,000 രൂപ

ഹോമിയോപ്പതി ഡോക്ടർ എസ് ഷെെലേഷ് കുമാർ - 25,000 രൂപ

ആറ്റിപ്ര വർക്കേഴ്സ് അസോസിയേഷൻ, കഴക്കൂട്ടം - 25,000 രൂപ

ശ്രീനാരായണ ധർമ്മ പ്രബോധന സംഘം ട്രസ്റ്റ്, ആനയറ - 25,000 രൂപ

യുവധാര ഗ്രന്ഥശാല ആർട്സ് & സ്പോർട്സ്, മാരായമുട്ടം - 25,000 രൂപ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top