19 December Thursday

കോഴിക്കോട് 25ലക്ഷം രൂപ കവർന്നു; നഷ്ടമായത് എടിഎമ്മിലേക്ക് കൊണ്ടുപോയ പണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

കോഴിക്കോട് > കോഴിക്കോട് കാട്ടില്‍പീടികയിൽ എടിഎമ്മിലേക്ക് കൊണ്ടുപോയ 25ലക്ഷം രൂപ കവര്‍ന്നതായി പരാതി. ഡ്രൈവറുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞാണ് കവർച്ച നടത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top