23 December Monday

ഐഎഫ്‌എഫ്‌കെ ഡിസംബർ 13 മുതൽ; ഡിസൈൻ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

തിരുവനന്തപുരം > കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29മത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) യുടെ ഡിസൈനിനും സിഗ്നേച്ചർ ഫിലിമിനുമുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു.

വിശദമായ നോട്ടിഫിക്കേഷന് www.iffk.in സന്ദർശിക്കുക. അവസാന തീയതി: 2024 ഒക്ടോബർ 03.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top