23 December Monday

കണ്ണൂരിൽ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

പരിയാരം> കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നരവയസുകാരന് അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് സ്ഥിരീകരിച്ചു. പനി, തലവേദന, ഛർദി എന്നിവയെ തുടർന്ന്  വ്യാഴാഴ്ച മുതൽ ചികിത്സയിലായിരുന്നു. പിന്നീട് കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.  കഴിഞ്ഞ ദിവസം തോട്ടില്‍ കുളിച്ചതാകാം രോഗം പിടിപെടാൻ ഇടയായതെന്നാണ് നി​ഗമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top