കവളങ്ങാട്
നേര്യമംഗലത്തെത്തിയ കാട്ടുപോത്ത് ജനവാസമേഖലയിൽ ഇറങ്ങിയത് ഭീതിപരത്തി.
നേര്യമംഗലം കാഞ്ഞിരവേലി റോഡിൽ ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനുസമീപമാണ് ശനി പുലർച്ചെ കാട്ടുപോത്ത് ഇറങ്ങിയത്. ഒരുമാസംമുമ്പ് കാട്ടുപോത്ത് നേര്യമംഗലം, ഇഞ്ചത്തൊട്ടി ജനവാസമേഖലയിലും എത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..