18 October Friday

‌ പത്തനംതിട്ടയില്‍ ജെസിബി തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 25, 2023

‌പത്തനംതിട്ട> കൊടുമണ്ണില്‍ ജെസിബി തട്ടി വിദ്യാര്‍ഥി മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. രാവിലെ 8.45 ഓടെ തേപ്പുപാറ-പുതുമല റോഡിലാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിഥിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേപ്പുപാറ എന്‍എന്‍ഐടി എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top